ശബരിമല സന്നിധാനത്ത് അക്രമാസക്തനായ പന്നിയെ പിടികൂടി

ശബരിമല:  സന്നിധാനത്ത് ഭക്തരെ അക്രമിച്ച പന്നിയെ വനംവകുപ്പ് മയക്കുവെടി വെച്ച് കൂട്ടിലാക്കി റാന്നി ഡിവിഷന്റെ ഊട്രിക്കല്‍ റെയ്ഞ്ചിലേയ്ക്ക് കൊണ്ടുപോയി. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഡോ. അബ്ദുല്‍ ഫത്താര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഡോ. ടി എസ് അരുണ്‍ എന്നിവരെത്തിയാണ് മയക്കുവെടി വെച്ചത്. എ.എസ്.ഒ. എ.സി.പി. എം രമേഷ് കുമാര്‍, ജോയിന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ Read More …

കേസ് മാറ്റിവെക്കണമെന്ന് അഭിഭാഷകര്‍ ; ലാവലിന്‍ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി : ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലും പ്രതികളായ കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ അപ്പീലുമാണ് കോടതി പരിഗണിച്ചത്.     Read More …

നിരത്തും സുരക്ഷിതമാകുന്നു; സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറഞ്ഞു: മുഖ്യമന്ത്രി

തിരുവനന്തപുരം> റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ ഫലം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 2017ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ കുറവുണ്ടായി. പോലീസും, മോട്ടോര്‍ വാഹനവകുപ്പും, പൊതുമരാമത്ത് വകുപ്പും ആവിഷ്കരിച്ച നിരവധി പദ്ധതികളാണ് റോഡപകടങ്ങളുടെ നിരക്ക് കുറയ്ക്കുവാനിടയാക്കിയത്. റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനുള്ള നിതാന്തജാഗ്രത തുടര്‍ന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പോസ്റ്റ് ചുവടെ വാഹനാപകടത്തില്‍ മരണം, അല്ലെങ്കില്‍ Read More …

വിമാനത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം

അബുദാബി: വിമാനത്തിലെ ശുചിമുറിയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജക്കാര്‍ത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം എത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്തോനേഷ്യന്‍ പൗരയുമായ ഹാനി വെസ്റ്റ്(37) എന്ന യുവതി വിമാനത്തിനുള്ളില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ ഇന്തോനേഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ Read More …

ബല്‍റാമിനെതിരായ അക്രമം തുടര്‍ന്നാല്‍ മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് യുത്ത് കോണ്‍ഗ്രസ്സ്

കൊച്ചി : വി.ടി. ബല്‍റാം എം.എല്‍.എയ്ക്കെതിരായ അക്രമം ഇനിയും തുടര്‍ന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടയുമെന്ന് യുത്ത് കോണ്‍ഗ്രസ്സ്. ബല്‍റാമിന്റെ പൊതു സ്വീകാര്യത കണ്ട് സി.പി.എം വിളറി പിടിച്ചിരിക്കുകയാണെന്നും യുത്ത് കോണ്‍ഗ്രസ്സ് തുറന്നടിച്ചു. അതേസമയം എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വി.ടി. ബല്‍റാം അറിയിച്ചു. നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം Read More …

ഹെലികോപ്ടര്‍ യാത്ര: പിണറായിയുടെ നടപടി കണ്ണില്‍ ചോരയില്ലാത്തത്-കുമ്മനം

തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാര്‍ട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്ററിന് വാടക നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ ചോരയില്ലാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.     ഓഖി ദുരന്തത്തോടും തീരദേശ ജനങ്ങളോടും സര്‍ക്കാര്‍ ആദ്യം മുതല്‍ സ്വീകരിച്ചു വന്ന മനോഭാവത്തിന്റെ തുടര്‍ച്ചയാണ് ഇതും. Read More …

കൊട്ടക്കമ്പൂരില്‍ സര്‍ക്കാരിന് അന്ത്യശാസനം

കൊച്ചി: കൊട്ടക്കമ്പൂരിലെ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. രണ്ടു മാസത്തിനകം കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. മാര്‍ച്ച് 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിനു കഴിയില്ലെങ്കില്‍ വേറെ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കും. പോലീസിന് ഇനിയൊരു അവസരം നീട്ടി നല്‍കില്ല. മാര്‍ച്ച് 12ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റീസ് കെമാല്‍ പാഷയുടെ ബെഞ്ച് വ്യക്തമാക്കി. Read More …

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് ; സുരേഷ് ഗോപി എം.പിക്ക് ഹൈക്കോടതി ജാമ്യം

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി എം.പിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും, അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശം നല്‍കി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് കോടതി 10 ദിവസത്തേക്ക് കൂടി നേരത്തെ തടഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ കാര്‍ ഓവര്‍ സ്പീഡിന് അടക്കം പിടിക്കപ്പെട്ടു. അതനുസരിച്ച് പുതുച്ചേരിയിലെ വിലാസത്തില്‍ Read More …