സൗദിയില്‍ സ്റ്റേഡിയത്തില്‍ ഇനി സത്രീകളും; നിയമങ്ങള്‍ പൊളിച്ചെഴുതി സൗദി
സ്ത്രീകള്‍ക്കെതിരായ കടുത്ത നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്തി സൗദി ഭരണകൂടം. രാജ്യത്തെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കാനണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമങ്ങളില്‍ മാറ്റം വരുന്നതിന്റെ ഭാഗമായി ഈ മാസം 12ന് റിയാദില്‍ നടക്കുന്ന അല്‍ അഹ്ലി – അല്‍ ബാറ്റിന് ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാന്‍ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാര്‍ത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. റിയാദന് Read More …
