ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി വി എസ്

എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വി ടി ബല്‍റാം എംഎല്‍എയ്ക്കെതിരെ ആഞ്ഞടിച്ച്‌ വി.എസ്. അച്യുതാനന്ദന്‍. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ‘അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്ബോള്‍’ എന്ന ലേഖനത്തിലൂടെയാണ് വി എസ് ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.     ഒരു നാടിന്റെ ചരിത്രവും പാരമ്ബര്യവും അറിയാത്തവര്‍ പിന്നെ എങ്ങനെയാണ് ആ നാടിനെ, ആ നാടിന്റെ ജീവിതത്തെ, അതിന്റെ ഭാഗധേയത്തെ Read More …

പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി: പ്രതികാരം മൂത്ത യുവതിയും കാമുകനും പ്രവാസിയായ ഭര്‍ത്താവിനോട് ചെയ്തത്

ജയ്പൂര്‍: രാജസ്ഥാനിലെ ചിഡാവ ജില്ലയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷ് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഒളിച്ചോടി. ഏറെക്കാലമായി ദുബായില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കഴിഞ്ഞയാഴ്ച വീടിനുള്ളിലെ മുറിയില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. ഇയാള്‍ ദുബായില്‍ ആയിരുന്ന കാലത്തു വീട്ടിലെ ഡ്രൈവറുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. മൂന്നുമാസം മുമ്പ് ഇവര്‍ ഡ്രൈവറിനൊപ്പം ഒളിച്ചോടി. എന്നാല്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ Read More …

മുസ്ലിങ്ങളെ ഇഷ്ടമാണെന്ന വാട്‌സ്ആപ്പ് സന്ദേശമയച്ചതിന് മാനസിക പീഡനം; യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: വാട്‌സ്ആപ്പില്‍ സുഹൃത്തിന് മുസ്ലിങ്ങളെ ഇഷ്ടമാണെന്ന സന്ദേശമയച്ചതിന് ബി.ജെ.പി യുവ നേതാക്കളില്‍ നിന്നും മാനസിക പീഡനം നേരിട്ട 20 വയസ്സുകാരി ആത്മഹത്യ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ ഒരു പ്രാദേശിക യുവ നേതാവിനെ അറസ്റ്റ് ചെയ്തു. മറ്റ് നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചലിലാണ് പൊലീസ്. ബി.കോം വിദ്യാര്‍ഥിനിയായ ധന്യശ്രീയാണ് സ്വന്തം റൂമില്‍ തൂങ്ങി മരിച്ചത്. സന്തോഷ് Read More …

കേരളത്തില്‍ സിപിഎം പാക് പതാക ഉയര്‍ത്തല്‍ ഉള്‍പ്പെടെയുളള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്നു: ബിജെപി

പാലക്കാട്: റിപ്പബ്ലിക്ക് ദിനത്തില്‍ കേരളത്തില്‍ മോഹന്‍ ഭാഗവത് വീണ്ടും പതാക ഉയര്‍ത്തുമെന്ന്് ആര്‍.എസ്.എസ് പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി . സിപിഎം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതായി ബിജെപി നേതാവ് ശിവശങ്കരന്‍ ആരോപിച്ചു. സംസ്ഥാനത്ത് സി.പി.ഐ.എം പിന്തുണയോടെ പാക് ദേശീയപതാക ഉയര്‍ത്തലും തീവ്രവാദ സംഘടനകളുടെ പരിശീലനവും നടക്കുന്നു. ഇതിനിടെ പതാക ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനാണ് സംസ്ഥാന Read More …

തൊഴിലാളി പ്രവര്‍ത്തനം ഉന്നതമായ സാമൂഹ്യ സേവനം – സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളുടെ  ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി തൊഴിലാളി സംഘടനകള്‍ നടത്തിവരുന്ന പ്രവര്‍ത്തനം ഉന്നതമായ സാമൂഹ്യ സേവനമാണെന്ന് മുസ്്‌ലീം ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. എസ് ടി യു മലപ്പുറം ജില്ലാ നേതൃസംഗമം     ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ അവകാശബോധത്തോടൊപ്പം ഉത്തരവാദിത്വ നിര്‍വഹണത്തിലും Read More …

പിണറായി വിജയനും എം.എം. മണിക്കും എതിരെ സിപിഐ സമ്മേളനത്തില്‍ രൂക്ഷ വിമര്ശനം

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണിക്കും എതിരെ രൂക്ഷ വിമര്ശനം. സിപിഐ സമ്മേളനത്തിലാണ് വിമര്ശനമായത്. ഓഖി ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രിക്കു വീഴ്ച സംഭവിച്ചു. മൂന്നാറില്‍ മണി സ്വീകരിച്ചത് തെറ്റായ നിലപാടാണെന്നും പത്തനംതിട്ട സിപിഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

മസ്‌കറ്റ്‌കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് ഉപേക്ഷിച്ച് ഇന്‍ഡിഗോ

മസ്‌കറ്റ്: ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്ബനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മസ്‌കറ്റ്‌കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് നടത്തുകയില്ല. 2018 മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 15 വരെയുള്ള സര്‍വ്വീസുകളാണ് ഇന്‍ഡിഗോ വേണ്ടെന്ന് വെച്ചിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളാണ് സര്‍വ്വീസ് ഉപേക്ഷിക്കുവാന്‍ കാരണമായിരിക്കുന്നതെന്ന് കമ്ബനി അറിയിച്ചു. പകരമായി മസ്‌കറ്റ്തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

എ.കെ.ജിയെ ശിശുപീഡകനായി ചിത്രീകരിച്ച ബല്‍റാമിനെ പിന്തുണച്ച്‌ സി.പി.ഐ നേതാവ്

തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ സജി ബഷീറിന് സ്ഥിരം നിയമനം ലഭിച്ചതില്‍ അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി എസി മൊയ്തീന്‍. സര്‍ക്കാര്‍ നിലപാട് കോടതിയില്‍ അറിയിക്കുന്നതിലെ വീഴ്ചയിലും വകുപ്പിലെ കള്ളക്കളിയിലും അന്വേഷണം നടത്തും. കെല്‍പാം എംഡിയായി സജി ബഷീറിന് സര്‍ക്കാര്‍ വീണ്ടും നിയമനം നല്‍കിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. സിഡ്‌കോ എംഡിയായിരിക്കെ കോടികള്‍ വെട്ടിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം Read More …