ഇരു കൈകളും ബന്ധിച്ചു, കണ്ണില്‍ മുളകുപൊടി തേച്ചു; പതിനഞ്ചുകാരിയോട് ഒരു കന്യാസ്ത്രീയുടെ ക്രൂരത ഇങ്ങനെ !

സ്വവര്‍ഗാനുരാഗി എന്ന് ആരോപിച്ച്‌ ഹോസ്റ്റലില്‍ പെണ്‍കുട്ടിക്ക് ക്രൂര പീഡനം. കര്‍ണാടകയിലെ കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള മണിപ്പൂര്‍ സ്വദേശിയായ വിദ്യര്‍ത്ഥിനിക്കാണ് നിരന്തരം ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തിലായിരുന്നു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. റൂംമേറ്റുകളുടെ സഹോയത്തോടെ പെണ്‍കുട്ടിയുടെ രണ്ട് കൈകളും പിടിച്ചു വെച്ചശേഷം മുഖത്ത് മുളക്പൊടി വിതറുകയുമായിരുന്നു. Read More …

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രം

കാസര്‍കോട്:  സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടിയും നോട്ടുനിരോധനവുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും ഭൂപ്രഭുക്കന്മാര്‍ക്കും വേണ്ടിയുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത് ജനസംഘത്തിന്റെ നയമാണ്. തെറ്റായ സാമ്പത്തിക നയം മൂലം പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ Read More …

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ വകവരുത്താന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ചെയ്തത് !

സഹോദരിയെ ശല്യം ചെയ്ത സഹോദരനെ ക്വട്ടേഷന്‍ കൊടുത്ത് വകവരുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് പറയുന്നു. രണ്ട് മാസം മുമ്ബായിരുന്നു മാര്‍ഷല്‍ എന്ന യുവാവിന്റെ സഹോദരിയെ ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥി പുറകെ നടന്ന് ശല്യം ചെയ്തത്. ഇക്കാര്യമറിഞ്ഞ മാര്‍ഷല്‍, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ Read More …

സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന വിധി സുപ്രീംകോടതി പുനപ്പരിശോധിക്കും

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന വിധി സുപ്രീംകോടതി പുനപ്പരിശോധിക്കും. സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗാനുരാഗം കുറ്റമാണെന്ന് നേരത്തേ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ വകുപ്പാണ് കോടതി പുന:പ്പരിശോധനക്ക് വിധേയമാക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് സെക്ഷന്‍ 377ന്റെ ഭരണഘടന സാധുത പരിശോധിക്കാന്‍ കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നത്. ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ Read More …

ബല്‍റാം പ്രസ്താവന പിന്‍വലിക്കണം, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിരുത്തണമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിടി ബല്‍റാം എംഎല്‍എ എകെജിക്കെതിരെ നടത്തിയ വിവാദ പ്രസ്താവന പിന്‍വലിക്കണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇതിന്റെ പേരിലുണ്ടാകുന്ന അസഹിഷ്ണുതയും അക്രമങ്ങളും അംഗീകരിക്കാനാവില്ലെന്നും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തിരുത്തലിനു വിധേയമാകണമെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, എ.കെ.ജിക്കെതിരായ വിവാദ Read More …

മലപ്പുറത്ത് ട്രാന്‍സ്‌ജെന്ററിനുനേരെ അതിക്രമം ; നടുറോഡില്‍ വസ്ത്രങ്ങള്‍ വലിച്ചുകീറി

മലപ്പുറം: വീണ്ടും ട്രാന്‍സ്‌ജെന്ററിന് നേരെ അതിക്രമം. മലപ്പുറം കോട്ടയ്ക്കലിലാണ് ട്രാന്‍സ്‌ജെന്ററിന് നേരെ ശാരീരിക അക്രമം ഉണ്ടായിരിക്കുന്നത്. ഭക്ഷണം കഴിക്കാനായി ടൗണില്‍ എത്തിയ ലയയെയും, സുഹൃത്തിനെയും ഷിഹാബുദ്ദീന്‍ എന്നയാളാണ് അക്രമിച്ചത്. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി പ്രതികരിച്ച ഷിഹാബുദ്ദീനോട് താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ലയ പറഞ്ഞു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ട്രാന്‍സ്‌ജെന്‍ഡറാണെങ്കില്‍ ലിംഗം കാണിക്കണമെന്നും അയാള്‍ ആവശ്യപ്പെട്ടതായി Read More …

ഉപരോധങ്ങള്‍ക്കിടയില്‍ ജന്‍മദിനാഘോഷം ഒഴിവാക്കി ഉത്തര കൊറിയന്‍ ഏകാധിപതി

സോള്‍ : ലോക രാജ്യങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തി ആണവ ശക്തിയുടെ കേന്ദ്രമാക്കി ഉത്തരകൊറിയെ മാറ്റിയ ഏകാധിപതി കിം ജോങ് ഉന്നിന് ഇന്ന് 34ാം ജന്മദിനം. എന്നാല്‍ ഇതുവരെയുള്ള ജന്മദിനങ്ങള്‍ ആഘോഷിച്ച കിം ജോങ് ഇത്തവണ പിറന്നാള്‍ ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കി. ആഘോഷങ്ങള്‍ എല്ലാം ഒഴിവാക്കിയത് ഐക്യരാഷ്ട്ര സഭാ ഏര്‍പ്പെടുത്തിയ ഉപരോധം കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാത്രമല്ല Read More …

സൗദിയില്‍ സാമ്പത്തിക പരിഷ്‌കരണം ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതായി പഠനം; സഹായവുമായി രാജാവ്

ജിദ്ദ: സൗദിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌കരണം ജീവിതച്ചെലവ് വര്‍ദ്ധിപ്പിക്കുന്നതായി പഠനം. ഇതോടെ സഹായവുമായി സൗദി രാജാവ് സല്‍മാന്‍ രംഗത്തെത്തി. വെള്ളിയാഴ്ച പുറത്തുവിട്ട രാജകല്‍പനകളിലൂടെയാണ് ധനസഹായം പ്രഖ്യാപിച്ചത്. ധനസഹായ പാക്കേജുകള്‍ രാജ്യത്തെ സിവില്‍, സൈനിക രംഗത്തെ പൗരന്മാരായ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടയുള്ള പൊതുജനങ്ങള്‍ക്കും ആശ്വാസമാകും. 2018 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സിവില്‍, സൈനിക ജീവനക്കാര്‍ക്ക് മാസം ആയിരം Read More …