തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫഌഷ് മോബ്
തിരുവനന്തപുരം: തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫഌഷ് മോബ്. തട്ടമിട്ട പെണ്‍കുട്ടികള്‍ ഫഌഷ് മോബ് കളിച്ചതിനെതിരെ മതമൗലിക വാദികള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് തട്ടിമിട്ട പെണ്‍കുട്ടികളെ അണിനിരത്തി എസ്.എഫ്.ഐയുടെ ഫഌഷ് മോബ് സംഘടിപ്പിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് തട്ടമിട്ട വിദ്യാര്‍ത്ഥിനികളെ അണിനിരത്തി ഫഌഷ് മോബ് സംഘടിപ്പിച്ചത്. എസ്.എഫ്.ഐയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ Read More …
