പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

ദമ്മാം: സൗദി അറേബ്യയില്‍ ദീര്‍ഘകാലം പ്രവാസിയായ മലയാളി, ഹൃദയാഘാതം മൂലം ദമ്മാമില്‍ വെച്ചു മരണമടഞ്ഞു.കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ വേണുഗോപാല്‍ കോട്ടയില്‍ ആണ് മരണമടഞ്ഞത്. 63 വയസ്സായിരുന്നു. കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷമായി ദമ്മാമില്‍ അലി റഷീദ് അല്‍ ദോസ്സരി & പാര്‍ട്ണര്‍സ് കമ്ബനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ദീര്‍ഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് കമ്ബനിയില്‍ നിന്നും Read More …

കാമുകന്റെ നിര്‍ദ്ദേശ പ്രകാരം നാലുവയസുകാരിയായ മകളെ അമ്മ ചൂടായ ദോശക്കല്ലില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചു

ഹൈദരാബാദ്: കാമുകന്റെ നിര്‍ദ്ദേശ പ്രകാരം സ്വന്തം അമ്മ മകളെ ഒഴിവാക്കാനായി ചൂടായ ദോശക്കല്ലിന്റെ മുകളില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചു. മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ അമ്മയായ ലളിതയും കാമുകനും ചേര്‍ന്ന് കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ബറോസാ സെന്‍ട്രലില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ കുട്ടിയുമായി ഇവിടെ എത്തിയ അമ്മയും കാമുകനും കുട്ടി അനാഥയാണെന്നും തങ്ങള്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ Read More …

വൈറലായി മലപ്പുറം മൊഞ്ചത്തികളുടെ ജിമിക്കി കമ്മല്‍

മലപ്പുറം നഗരമധ്യത്തില്‍ മൂന്ന് തട്ടമിട്ട പെണ്‍കുട്ടികളൊരു ഫ്‌ലാഷ് മോബ് കളിച്ചു. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്നു തുടങ്ങുന്ന ഗാനത്തിന് അവര്‍ ചുവടു വെച്ചപ്പോള്‍ അതുകണ്ട് കയ്യടിച്ചും അവരെ തള്ളിപ്പറഞ്ഞും പലരും രംഗത്ത് വന്നു. ചെയ്തത് ഡാന്‍സും മുസ്ലിം പെണ്‍കുട്ടികളുമായതിനാല്‍ തന്നെ മതമൗലിക വാദികള്‍ക്ക് കുരുപൊട്ടിയെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. വിഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍ ഇത് ഇസ്ലാമികമല്ലെന്നും Read More …

ഷാജഹാന് ശേഷം ഔറംഗസേബ് തന്നെ; രാഹുലിന്റെ സ്ഥാനാരോഹണത്തെ പരിഹസിച്ച് മോഡി

വല്‍സദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഗള്‍ ഭരണത്തില്‍ ഷാജഹാന് ശേഷം ഔറംഗസേബ് തന്നെ എന്നത് സംശയമില്ലാത്ത കാര്യമായിരുന്നു. അതുപോലെ കോണ്‍ഗ്രസിലും കുടുംബവാഴ്ചയാണെന്ന് അവര്‍ സമ്മതിച്ചിരിക്കുകയല്ലേ എന്ന് മോഡി ചോദിച്ചു. ഔറംഗസേബ് രാജ് സമ്ബ്രദായത്തിലുള്ള തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നുവെന്നും മോഡി പറഞ്ഞു. വല്‍സദില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ Read More …

ശബരിമല: അടിയന്തിര സാഹചര്യങ്ങളില്‍ സേവനത്തിനായി വനംവകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സ് സര്‍വ്വീസ് പ്രവര്‍ത്തനമാരംഭിച്ചു

പത്തനംതിട്ട: വനം പരിസ്ഥിതി വകുപ്പ് മന്ത്രി കെ രാജു അംബുലന്‍സ് സര്‍വ്വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. സന്നിധാനത്തും പരിസരത്തും എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ പരിക്കേറ്റവരെ സന്നിധാനത്തു നിന്നും പമ്പയിലെത്തിക്കുന്നതിനായാണ് വനം വകുപ്പ് ഓഫ് റോഡ് ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത്.   സംസ്ഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി കെ രാജ്യ ആംബുലന്‍സ് സര്‍വീസിന്റെ ഫ്‌ലാഗ് Read More …

ഓഖി: പ്രതിരോധമന്ത്രി കേന്ദ്രസഹായം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തിന് ആവശ്യമായ സഹായം നല്‍കുമെന്നു കേന്ദ്രപ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.     ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും മറ്റു തുറമുഖങ്ങളില്‍ എത്തിയ മത്സ്യത്തൊഴിലാളികളെ കേരളത്തില്‍ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്നും യോജിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായും Read More …

സല്‍മാന്‍ രാജാവും ഖത്തര്‍ അമീറും മുഖാമുഖം; തിരിച്ചടിയായി യുഎഇ

റിയാദ്/ദോഹ: മാസങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം വരുന്നു. സൗദി അറേബ്യന്‍ രാജാവ് സല്‍മാനും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയും മുഖാമുഖം കാണും. പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിച്ചേക്കുമെന്ന സൂചന നല്‍കി മറ്റു ചിലരും രംഗത്തെത്തി. എന്നാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന പ്രതികരണമാണ് ഗള്‍ഫില്‍ വന്‍മാറ്റങ്ങളാണ് നടക്കുന്നത്. സമവായ ചര്‍ച്ചകള്‍ നടക്കുന്നു. ജിസിസി Read More …

രാഹുൽ കോൺഗ്രസിന്‍റെ അമരക്കാരൻ

രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാകുമെന്നു ഉറപ്പായി.നാമനിർദേശ പത്രിക സമർപ്പിക്കാനുളള തിയ്യതി ഇന്നവസാനിക്കെ ഏകകണ്ഠമായാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.   കോൺഗ്രസിന്‍റെ ചോദ്യം ചെയ്യാനാവാത്ത നേതാവായിരിക്കുകയാണ് നെഹ്രു കുടുംബത്തിലെ യുവതലമുറക്കാരൻ.ഒന്നുമറിയാതെ രാഷ്ട്രീയത്തിൽ വന്ന സോണിയ ഗാന്ധിയെ പോലെയല്ല രാഹുൽ കോൺഗ്രസ് അധ്യക്ഷനാവുന്നത്.13 വർഷം സോണിയക്ക് കീ‍ഴിൽ രാഹുൽ കോൺഗ്രസിനൊപ്പം ഉണ്ടായിരുന്നു.കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ Read More …