മരിച്ചു പോയ ഭര്‍ത്താവിന്റെ മുഖവുമായി അയാള്‍ എത്തിയപ്പോള്‍ ലില്ലിയ്ക്ക് കണ്ണീരടക്കാനായില്ല
ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലില്ലി എല്ലാം പതിയെ മറക്കുവാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആന്‍ഡി സാന്‍ഡനെസ് മുന്നിലെത്തിയപ്പോള്‍ ലില്ലി നിയന്ത്രണം വിട്ട് വാവിട്ട് കരഞ്ഞു. എന്നിട്ട് കൊച്ചുകുഞ്ഞിനെപ്പോലെ ലില്ലി അയാളുടെ മുഖത്ത് തൊട്ടുനോക്കി. പ്രിയപ്പെട്ടവന്റെ മുന്നില്‍ വന്ന് നില്‍ക്കുകയല്ലെന്ന് വിശ്വസിക്കാനാവുമായിരുന്നില്ല ലില്ലിക്ക്. അതേ കണ്ണ്, അതേ മൂക്ക്, അതേ ചിരി. ഒരു നിമിഷം ഭര്‍ത്താവ് Read More …
