വടകരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വടകര: ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര കോണ്‍വെന്റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ് വനിതാ പൊലീസും സംഘവും കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് വടകര ഗവ. ജില്ലാ ആശുപത്രിയിലത്തെിച്ചു. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചശേഷം കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ Read More …

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

ആലുവ:  നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപ് 86 ദിവസം ജയിലിലായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധിനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള Read More …

പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ: പിണറായി രാജിവെക്കണമെന്ന് എം.ടി രമേശ്

കൊച്ചി: തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അതിനാല്‍ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്. ഹൈക്കോടതി സര്‍ക്കാരിനെ വേമ്പനാട്ട് കായലില്‍ മുക്കി കൊന്നിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ Read More …

കോഴിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു; പതിനാലുകാരന്‍ അറസ്റ്റില്‍

കോഴിയെ ബലാത്സംഗം ചെയ്ത 14കാരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ജാലാപൂര്‍ ഭാട്ട്യയിലെ പൊലീസ് സ്റ്റേഷനിലാണ് അന്‍സാര്‍ ഹുസൈന്‍ എന്ന ബാലനുളളത്. ലാഹോറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുളള പ്രദേശമാണിവിടം. ബാലന്റെ അയല്‍ക്കാരന്‍ മന്‍സാബ് അലിയുടെ പരാതിയിലാണ് അറസ്റ്റ്. നവംബര്‍ 11ന് കോഴിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ‘ഹുസൈന്റെ ക്രൂര Read More …

പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് ; തുറന്നടിച്ച് കെ.സുരേന്ദ്രന്‍

ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശം ഉണ്ടായിട്ട് പോലും തോമസ് ചാണ്ടിയെ സംരക്ഷിച്ച് നിര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.   ഹൈക്കോടതിയുടെ ഈ അടി യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ മുഖത്താണ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.   തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.   ഇത്രയും രൂക്ഷമായ പ്രതികരണം Read More …

അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് ചുമന്നേ പറ്റൂ; തോമസ് ചാണ്ടിയെ പരിഹസിച്ച് ജി സുധാകരന്‍

കോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് മന്ത്രി ജി. സുധാകരനും രംഗത്ത്. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജി.സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു. നേരത്തെ, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും Read More …

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് ചെന്നിത്തല

തോമസ് ചാണ്ടി വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്.     ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇത്രയും രൂക്ഷമായ കോടതി പരാമര്‍ശം ഉണ്ടായിട്ടും മന്ത്രിയെ സംരക്ഷിച്ച മുഖ്യമന്ത്രി കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. രാജിയല്ലാതെ മറ്റ് Read More …

നാണവും മാനവും ഉണ്ടെങ്കില്‍ ചാണ്ടി രാജിവയ്ക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: നാണവും മാനവും ഉണ്ടെങ്കില്‍ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. ഇത്രയും രൂക്ഷമായ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായ സമയത്ത് തന്നെ മന്ത്രി രാജിവയ്‌ക്കേണ്ടതായിരുന്നു. അദ്ദേഹം എല്‍ഡിഎഫ് സര്‍ക്കാരിനെ മന്ത്രിയാണെന്നും രാജിവയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സിപിഐയുടെ അഭിപ്രായം പാര്‍ട്ടി സെക്രട്ടറി ഇടതു മുന്നണി യോഗത്തില്‍ Read More …