സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയെന്ന് പ്രതിപക്ഷ ആരോപണം
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയതായി നിയമസഭയില്‍ പ്രതിപക്ഷ ആരോപണം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യങ്ങളെ കുറിച്ച് നിയമസഭ അറിയേണ്ടതുണ്ട്. അവധാനതയില്ലാതെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നും സഭാ ചട്ടം 303 പ്രകാരം നടത്തിയ ക്രമപ്രശ്‌നത്തില്‍ ചെന്നിത്തല Read More …
