ചിന്തയുടെ പുസ്തകങ്ങളുടെ പ്രകാശനം ഷാര്‍ജ പുസ്തകോത്സവത്തില്‍ നടന്നു
ഷാര്‍ജ > ചിന്ത പബ്‌ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച സത്യന്‍ മാടാക്കരയുടെ കവിതകള്‍ ആദര്‍ശ ചിഹ്നം, സജു ഈസയുടെ 100 മോഡേണ്‍ പാചകക്കുറിപ്പുകള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം സി വി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ബുക്ക് ഫോറത്തില്‍ നടന്നു. ആദര്‍ശചിഹ്നം പി വി കെ പനയാല്‍ ഷാര്‍ളി ബെഞ്ചമിന് നല്‍കിയും, 100 മോഡേണ്‍ പാചകക്കുറിപ്പുകള്‍ Read More …
