ബില്‍ക്കിസ്ബാനു കൂട്ടബലാത്സംഗ കേസ്: കോടതി വിധിയെ പ്രശംസിച്ചുകൊണ്ട് മഹിളാ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഗോധ്ര കലാപത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന സംഭവമായിരുന്ന ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ തിങ്കളാഴ്ച സുപ്രീം കോടതി എടുത്ത തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി മഹിളാ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഈ കൂട്ടബലാത്സംഗ കേസില്‍ ബില്‍ക്കിസ് ബാനുവിന് ദുരിതാശ്വാസവും നീതിയും ലഭിച്ചുവോ എന്നറിയാന്‍ കോടതി താത്പര്യം കാട്ടി. ബാനുവിന് നഷ്ടപരിഹാരമായി ഒരു തുക നല്കാന്‍ കോടതി വഴിയൊരുക്കണം, കാരണം Read More …

‘സ്‌കൂള്‍ മുറ്റത്തൊരു പുസ്തകോത്സവം’

കോഴിക്കോട് : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക വായനയുടെ പൂക്കാലം തീര്‍ക്കുകയാണ് കേരള ഭാഷാ ഇന്‍സ്റ്റ്റ്റിറ്റിയൂട്ട്. ഭാഷാ ഇന്‍സ്റ്റ്റ്റിറ്റിയൂട്ടിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കേരളത്തിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ മുറ്റത്തൊരു പുസ്തകോത്സവം എന്ന പേരില്‍ പുസ്തകമേള സംഘടിപ്പിക്കുന്നത്. ഓരോസ്‌കൂളിലും 3 ദിവസമാണ് പുസ്തകമേള, പുസ്തകങ്ങള്‍ക്ക് 20 മുതല്‍ 75 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന. ഒ എന്‍ വി Read More …

ശബരിമലയില്‍ അബ്രാഹ്മണരെ മേല്‍ശാന്തിയാക്കണം

കൊച്ചി: ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകന്‍ കെ.ബി.പ്രദീപാണ് അമിക്കസ് ക്യൂറി. ശബരിമല മേല്‍ശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. വിഷയത്തില്‍ വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് വേണമെന്ന ഹര്‍ജിക്കാരന്റെ Read More …

മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകന്‍ ഐവി ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐവി ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തന്റേതായ ശൈലിയില്‍ 150 ലേറെ സിനിമകള്‍ക്ക് അദ്ദേഹം ചലച്ചിത്രഭാഷ്യം ചമച്ചു. ദേശീയോദ്ഗ്രഥനത്തിനുളള ദേശീയ അവാര്‍ഡ് ലഭിച്ച ആരൂഢം പോലുളള Read More …

ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐ വി ശശി: വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ ഐ വി ശശിയുടെ നിര്യാണത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി.     രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കി സംവിധാനം ചെയ്ത നിരവധി ജനകീയ സിനിമകള്‍ കൊണ്ട് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു ഐ വി ശശി എന്ന് വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്. ജില്‌ളാകളക്ടര്‍ ടി.വി.അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുര ുതരമായ പരാമര്‍ശങ്ങള്‍ ആണ് ഉള്ളതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. ഇത് ഭ ൂസംരക്ഷണനിയമത്തിന്റെ ലംഘനവും ക്രിമിനല്‍കുറ്റവുമാണെന്നും മന്ത്രി മുഖ്യമന്ത്രിയോട് വിശദീകരിച്ചു. Read More …

വട്ടിപ്പലിശ ഭീഷണി: അമ്മയും മക്കളും കലക്ട്രേറ്റിന് മുന്നില്‍ തീകൊളുത്തി മരിച്ചു

തിരുനല്‍വേലി :  കലക്‌ട്രേറ്റിനുമുന്നില്‍ ഒന്നു കരയുകപോലും ചെയ്യാതെ അഞ്ചുവയസുകാരി നിന്നുകത്തി. കൂടെ അമ്മയും കുഞ്ഞനുജത്തിയും, നൊമ്ബര കാഴ്ചയായി ചിത്രങ്ങള്‍ പുറത്ത്. വട്ടപ്പലിശക്കാരുടെ ഭീഷണിക്കെതിരെ കലക്‌ട്രേറ്റില്‍ പരാതി പറയാന്‍ വന്ന അച്ഛന്റെയും അമ്മയുടെയും കൂടെ വന്നതാണ് ഈ പെണ്‍കുട്ടി. കൂടെയുണ്ടായിരുന്ന അനുജത്തി തൊട്ടടുത്ത് കരിഞ്ഞു വീണു. അച്ഛന്റെയും അമ്മയുടെയും പരാതികളെല്ലാം തീയില്‍ തീരുന്നതും അവള്‍ അതേ നില്‍പ്പില്‍ Read More …

മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ബ്ലൂവെയലെന്ന് സംശയം

മലപ്പുറം: എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിയാന്‍ ആത്മഹത്യ ചെയ്തു. ബ്ലൂ വെയില്‍ ഗെയിം കളിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. കുട്ടി മൊബൈല്‍ ഫോണ്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. താനാളൂരില്‍ മാതാവിന്റെ വീട്ടില്‍ തൊട്ടിലിന്റെ കയറില്‍ തൂങ്ങിയാണ് മരിച്ചത്. വേങ്ങര ചേറൂര്‍ സ്വദേശിയുടെ മകനാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് Read More …