തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ദൂരൂഹത: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റം അതീവഗുരുതരമാണെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് അംഗീകരിച്ചിട്ടും തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് വളരെ ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭൂമി കയ്യേറ്റമുള്‍പ്പെടെ തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എന്നിട്ടും എന്തിനാണ് തോമസ് ചാണ്ടിയെ Read More …
