മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും

റിയാദ്:  സ്വദേശിവത്കരണത്തിന്റെ ഭാഗമായി മൂന്ന് മാസത്തിനകം 61,500 വിദേശികള്‍ സൗദി വിടേണ്ടി വരും. പകരം 13,500 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കും. സ്വദേശികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന തൊഴിലില്ലായ്മ 11 ശതമാനമായിരുന്നു. ഇത് 12.8 ശതമാനമായി വര്‍ദ്ധിച്ചതായാണ് സാമ്ബത്തിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണം തൊഴില്‍ സാമ്ബത്തിക രംഗത്തെ Read More …

കൗമാരക്കാരനായ മകന്റെ കൂട്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഒരു വീട്ടമ്മ കൂടി ജയിലിലേക്ക്

ലണ്ടന്‍: ഗ്ലാസ്‌കോയിലെ ലൂസി ഹൗഗേ എന്ന 37കാരിയായ വീട്ടമ്മയ്ക്ക് ഇനി ജയിലില്‍ കഴിയാം. മകന്റെ കൗമാരക്കാരനായ കൂട്ടുകാരനെ വീട്ടിലേക്ക് വശീകരിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മകന്റെ കൂട്ടുകാരനെ പീഡിപ്പിച്ചതിന്റെ ആവേശം കൂട്ടുകാരിയോട് പങ്ക് വച്ചതാണ് ലൂസിക്ക് വിനയായിത്തീര്‍ന്നിരിക്കുന്നത്. കുക്കിങ് ഷോ ആയ കം ഡൈന്‍ വിത്ത് മീയില്‍ മത്സരിച്ച് ജയിച്ച് Read More …

അറന്‍മുള പാര്‍ത്ഥസാരഥീ ക്ഷേത്ര കോംപൗണ്ടില്‍ നടന്നു വന്ന വഞ്ചിപ്പാട്ട് സോപാനം സമാപിച്ചു

പത്തനംതിട്ട:  വഞ്ചിപ്പാട്ട് ആസ്വാദകര്‍ക്ക് കലാവിരുന്ന് ഒരുക്കിക്കൊണ്ട് അറന്‍മുള പാര്‍ത്ഥസാരഥീ ക്ഷേത്ര കോംപൗണ്ടില്‍ നടന്നു വന്ന വഞ്ചിപ്പാട്ട് സോപാനം സമാപിച്ചു. വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മേലുകര കരക്കാര്‍ക്ക്  5 1 പവനില്‍ തീര്‍ത്ത സൂവര്‍ണ്ണ എവര്‍ റോളിംഗ് ട്രോഫിയു ക്യാഷ് അവാര്‍ഡും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു.     Read More …

സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,080 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ആ 149ല്‍ ഒരാള്‍, ഷാര്‍ജ ഷെയ്ക്കിനും, പിണറായിക്കും അഭിവാദ്യങ്ങള്‍; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ച് ഷാര്‍ജ ഭരണാധികാരി ഷേഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മൂന്ന് വര്‍ഷമായി ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന ഷാര്‍ജ ഭരണാധികാരിയുടെ വാക്കുകളെ സന്തോഷത്തോടെയാണ് കേരളം സ്വീകരിച്ചത്. തടവിലായ പ്രവാസികളെ വിട്ടയച്ചതിന് Read More …

എഞ്ചിനീയറിംഗ് കോളജിലെ സ്ഥിരം രാഷ്ട്രീയ സംഘര്‍ഷം; പ്രിന്‍സിപ്പാളിനെതിരെ നടപടി വേണം പി ടി എ

കല്‍പ്പറ്റ: തലപ്പുഴ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ നിരന്തരമായുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രിന്‍സിപ്പാള്‍ അടക്കമുള്ളവരാണെന്നും കോളജ് പി ടി എ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളജില്‍ നടക്കുന്ന ആസൂത്രിതമായ ആക്രമങ്ങളാണ്. സംസ്ഥാനത്തെ മറ്റൊരു കോളജിലും നടക്കാത്ത രീതിയിലുള്ള സംഘര്‍ഷങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. പ്രിന്‍സിപ്പാള്‍ അടക്കമുള്ള അധികാരികളുടെ നടപടികളാണ് കോളജിലെ Read More …

കുര്യന്റെ വീട്ടുമുറ്റത്തെ ബോധിവ്യക്ഷം ഇനി മാനന്തവാടി ജി വി എച്ച് എസിലും

മാനന്തവാടി:  ജമ്മുകശ്മീരില്‍ കൂടുതലായി കണ്ടുവരുന്ന ബോധിവൃക്ഷം തന്റെ വീട്ടുവളപ്പില്‍ നട്ട് വളര്‍ത്തി ശ്രദ്ധേയനാവുകയാണ് മാനന്തവാടി നാലാംമൈല്‍ സ്വദേശി കപ്പലുമാക്കല്‍ കുര്യന്‍ എന്ന ജൈവ കര്‍ഷകന്‍. കാലങ്ങള്‍ക്ക് മുന്നേ തലപ്പുഴയില്‍ താമസിച്ചിരുന്ന കാലത്ത് തവിഞ്ഞാല്‍ ഇടിക്കര സ്വദേശിയും സുഹൃത്തുമായിരുന്ന പരേതനായ രാമന്‍വൈദ്യര്‍ മുഖേനയാണ് കുര്യന് ബോധിവൃക്ഷ തൈ ലഭിച്ചത്. ഇത് കുഴിനിലം എസ് വളവില്‍ സ്വന്തം വീട്ടില്‍ Read More …

മോഷണമല്ല, നിഷ്‌കളങ്കമായ അടിച്ചുമാറ്റലിലൂടെ ഹാരി രാജകുമാരനെ അവള്‍ വീഴ്ത്തി

സ്വന്തം അല്ല എന്ന തോന്നലുണ്ടെങ്കിലല്ലേ മറ്റുള്ളവരുടേത് എടുത്താല്‍ അത് മോഷണമാവുകയുള്ളൂ. തനിക്ക് ഇഷ്ടപ്പെട്ടതെല്ലാം തന്റേതാണെന്ന നിഷ്‌കളങ്ക ഹൃദയത്തിന്റെ ഉടമയാണ് ആ മോഷ്ടാവെങ്കില്‍ അവളെ ലോകം മുഴുവന്‍ നെഞ്ചോട് ചേര്‍ക്കും അത്തരമൊരു നിഷ്‌കളങ്ക വീഡിയോ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഷണം നടന്നത് ഹാരി രാജാകുമാരന്റെ മൂക്കിന്‍ തുമ്ബിലായിട്ടു പോലും ഈ കഥയിലെ മോഷ്ടാവാണ് താരം. അവളുടെ Read More …