വനിതാ സംവരണ ബില്‍ പാസാക്കാന്‍ പിന്തുണ നല്‍കുമെന്ന് സോണിയ

ന്യൂഡല്‍ഹി: വനിതാ സംവരണബില്‍ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കത്ത്. വനിതാ സംവരണ ബില്‍ 2010 മാര്‍ച്ച് ഒമ്ബതിന് രാജ്യസഭ പാസാക്കിയിരുന്നുവെന്ന കാര്യം സോണിയ കത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പലകാരണങ്ങള്‍മൂലം നീക്കം അവഗണിക്കപ്പെട്ടു. ലോക്‌സഭയില്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബില്‍ Read More …

വനിതാ മന്ത്രിയോട് എം പിയുടെ ലൈംഗികചുവയുള്ള വര്‍ത്തമാനം; ഇത്തരം ലൈംഗിക പരാമര്‍ശങ്ങള്‍ അമ്മയോടും പെങ്ങമ്മാരോടും മകളോടും ചോദിക്കാറുണ്ടോ എന്ന് മന്ത്രിയുടെ തിരിച്ചടി

ഒറ്റാവ: വനിതാ മന്ത്രിയോട് ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ എം പി പുലിവാല്‍ പിടിച്ചു. വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ എംപിയാണ് സമൂഹത്തിന്റെ മുന്നില്‍ നാണംകെട്ടത്. കനേഡിയന്‍ പരിസ്ഥിതി വനിതാ മന്ത്രി മക് കെന്നയെ ‘കാലാവസ്ഥാ സുന്ദരി’ എന്ന് പരിഹസിച്ച കണ്‍സര്‍വേറ്റീവ് എം പി ഗെരി റിറ്റ്‌സാണ് പുലിവാല് പിടിച്ചത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച Read More …

അഞ്ച് ലക്ഷം രൂപ നല്‍കി പതിനാറുകാരിയെ വിവാഹം കഴിച്ചു; 65 കാരനായ ഷെയ്ഖ് അറസ്റ്റില്‍

ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപ നല്‍കി അറുപത്തിയഞ്ചുകാരനായ ഷെയ്ഖ് പതിനാറുകാരിയെ വിവാഹം കഴിച്ച സംഭവത്തില്‍ ഷെയ്ഖ് അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. വിവാഹത്തിന് ശേഷം മസ്‌ക്കറ്റിലേക്ക് പോയ മകളെ തിരികെ കൊണ്ടുവരാനായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഫലാക്‌നുമ അഡീഷണല്‍ കമ്മീഷര്‍ക്ക് സമീപമാണ് പരാതി നല്‍കിയത്. ഭര്‍ത്തൃ സഹോദരി ഗൗസിയയും അവരുടെ ഭര്‍ത്താവ് സിക്കന്ദറും ചേര്‍ന്ന് Read More …

അധ്യാപകര്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഗര്‍ഭഛിദ്രത്തിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് മസ്തിഷ്‌കമരണം

ജെയ്പൂര്‍: സ്‌കൂളിലെ അധ്യാപകനും സ്‌കൂള്‍ ഡയറക്ടറും ചേര്‍ന്ന് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മസ്തിഷ്‌ക മരണം. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിന് നൂറ് കിലോമീറ്റര്‍ അകലെ ശിക്കാറിലാണ് സംഭവം. അനാരോഗ്യകരമായ സാഹചര്യത്തില്‍, ആവശ്യമായ മുന്‍കരുതലെടുക്കാതെയുള്ള ഗര്‍ഭഛിത്രത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം തടസപ്പെട്ടതാണ് 18 വയസുകാരിയുടെ തലച്ചോര്‍ തകരാന്‍ കാരണം. ഗുരുതരാവസ്ഥയിലായ Read More …

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി   എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.   ജില്ല ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യുട്ടി  കലക്ടര്‍ സജീവ് ദാമോദര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും  നേതാക്കളായ പാലൊളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍, ടി കെ ഹംസ,പി പി സുനീര്‍, ഇ എന്‍ Read More …

ഭൂരിപക്ഷം വര്‍ധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വരുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കമൊന്നും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.

മാണിയുടെ പിന്തുണ സ്വീകരിക്കുമെന്ന് ലീഗ്

യുഡിഎഫിലേക്ക് കെഎം മാണി തിരിച്ചു വന്നാല്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. വേങ്ങര തെരഞ്ഞെടുപ്പില്‍ അദ്ദേഹം പിന്തുണച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ബഷീര്‍ ആലപ്പുഴയില്‍ പറഞ്ഞു. മാണി യുഡിഎഫില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് തീരുമാനം അറിയിച്ചശേഷം ഇനി തുടര്‍ചര്‍ച്ചകള്‍ മതിയെന്ന് കോണ്‍ഗ്രസിന്റെ ധാരണായായി. ഡിസംബറില്‍! നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ നിലപാട് Read More …