തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വന്‍ ഗൂഢാലോചന നടന്നു: രമേശ് ചെന്നിത്തല

കുട്ടനാട്ടില്‍ കായല്‍ കയ്യേറ്റം നടത്തിയെന്ന ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയെ രക്ഷപെടുത്താന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടി നിയമലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് അവകാശലംഘനമാണെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിധരിപ്പിക്കുന്നതാണ്. ഇതുവഴി അവകാശലംഘനമാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു. തന്റെ കായല്‍ Read More …

വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ എന്‍എ ഖാദറാണ് സ്ഥാനാര്‍ത്ഥി. ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ഖാദറിനെ അവസാന നിമിഷമാണ് സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാരപിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അഡ്വ. യുഎ ലത്തീഫ് എന്നിവരെ പിന്തള്ളിയാണ് ലീഗ് കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പാണക്കാട് ഹൈദരലി ശിഹാബ് Read More …

വേങ്ങര ഉപതെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ. യുഎ ലത്തീഫ്

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അഡ്വ. യുഎ ലത്തീഫിനെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത്. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരെ തള്ളിയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ നേതാവിനെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. പാണക്കാട് Read More …

നടന്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസമനുഭവിക്കുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷ നല്കി.   അങ്കമാലി കോടതിയിലാണ് നടനു വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 60 ദിവസം ജയിലില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം വേണമെന്നാണ് ദിലീപിന്റെ അപേക്ഷ.  നടിയുടെ നഗ്ന ചിത്രം എടുത്തു നല്കാന്‍ പറഞ്ഞുവെന്നതാണ് തന്റെ പേരിലുള്ള കേസ്.     60 ദിവസത്തിനകം കുറ്റപത്രം നല്കിയില്ലെങ്കില്‍ Read More …

റെയില്‍ യാത്രയ്ക്ക് ഇനി എം ആധാറും

ന്യൂഡല്‍ഹി : ട്രെയിന്‍ യാത്രയ്ക്ക് തിരിച്ചറിയല്‍ വളരെ അത്യാവശ്യമാണ്, ഇനി മുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എംആധാറും ഉപയോഗിക്കാം. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ് എംആധാര്‍. ഈ ആപ്പ് വഴി ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ Read More …

ശശികലയ്ക്ക് ഉളുപ്പുണ്ടോ? മൃത്യുഞ്ജയത്തിന് മറുപടി

സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും നേരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല നടത്തിയ കൊലവിളിയെ ആദ്ധ്യാത്മിക തലത്തില്‍ വിമര്‍ശിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. മന്ത്രങ്ങളുടെ മാഹാത്മ്യത്തെയോ സത്തയെയോ തിരിച്ചറിയാതെ നടത്തിയ ജല്‍പ്പനമാണ് ശശികല നടത്തിയത്. ഭാരതീയ ദര്‍ശനങ്ങളെപ്പോലും കൊലവിളിക്കായ് ഉപയോഗിക്കുമ്‌ബോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി പറയുന്നു. ‘മന്ത്രങ്ങള്‍ എന്ന ശബ്ദത്തിനു തന്നെ മനനം ചെയ്യേണ്ടത് Read More …

കെ.പി.സി.സി പ്രസിഡന്റാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി: കെ. മുരളീധരന്‍

തിരുവന്തപുരം: കെ.പി.സി.സി പ്രസിഡന്റാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടിക്ക് ഏത് പദവി നല്‍കാനും പാര്‍ട്ടി തയ്യാറാണ് തീരുമാനം അദ്ദേഹത്തിന്റേതാണെന്നും മുരളീധരന്‍ പറഞ്ഞു. തനിക്കെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്ന് കെ.മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും മുരളീധരന്‍ Read More …

അധികാരദുര്‍വിനിയോഗം: ടിപി സെന്‍കുമാറിനെതിരായ ഹര്‍ജി തള്ളി

തിരുവനന്തപുരം: അധികാരദുര്‍വിനിയോഗം നടത്തിയെന്ന് കാട്ടി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയിരിക്കുന്നത്. പരാതികളില്‍ കഴമ്ബില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയിരിക്കുന്നത്. മധ്യമേഖല ഐജി, കെടിഡിസി എംഡി, കെഎസ്ആര്‍ടിസി എംഡി, സംസ്ഥാന പൊലീസ് മേധാവി എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോല്‍ സെന്‍കുമാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് Read More …