ദളിത് പെണ്‍കുട്ടിയുടെ വിദേശ പഠനത്തിന് 10 ലക്ഷം

തിരുവനന്തപുരം: അര്‍ഹമായ സ്‌കോളര്‍ഷിപ് അനുവദിക്കുന്നതില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് പുറത്താക്കലിന്റെ നിഴലിലായ ദളിത് പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ പിഴവ് തിരുത്തി. പോര്‍ച്ചുഗലിലെ കോയിമ്ബ്ര സര്‍വകലാശാലയില്‍ എം.എസ്.സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ തൃശൂര്‍ കൊടകര സ്വദേശി റിമ രാജനാണ് സഹായവുമായി സര്‍ക്കാരെത്തിയത്. പണം ഉടനടി അനുവദിക്കാന്‍ എസ്.സി, എസ്.ടി ഡയറക്ടര്‍ക്ക് പട്ടികജാതി വര്‍ഗ Read More …

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് സ്വിസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കു എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാര്‍ഡ്. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യ നല്ല സുഹൃത്താണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ല്യൂതാര്‍ഡ് പറഞ്ഞു.     നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ല്യൂതാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച Read More …

സന്തോഷിന്റെ തല അറുത്ത് ഭാര്യയുടെ മടിയില്‍ വച്ചു : വിനോദിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കോട്ടയം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്ന സന്തോഷിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിലെ പ്രതി കമ്മല്‍ വിനോദ് സംഭവദിവസം പെരുമാറിയത് അതിക്രൂരമായെന്ന് പൊലീസ്. ഭാര്യയുമായി അവിഹിതം ആരോപിച്ച് പയ്യപ്പാടി മലകുന്നം പുന്നാപറമ്ബില്‍ സന്തോഷിനെ (40) കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിനോദിന്റെ ക്രൂര മുഖം മറനീക്കി പുറത്തുവന്നത്. കഴിഞ്ഞ 23 ന് രാത്രിയിലാണ് മീനടത്തെ Read More …

അച്ഛന്റെ ശ്രാദ്ധത്തിനെങ്കിലും ദിലീപ് പുറംലോകം കാണുമോ?

കൊച്ചി: ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചു. അങ്കമാലി കോടതിയില്‍ ഇത്തവണയും ദിലീപിനെ നേരിട്ട് ഹാജരാക്കിയില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ റിമാന്‍ഡ് സെപ്തംബര്‍ 16 വരെ കോടതി നീട്ടുകയും ചെയ്തു. ജാമ്യം നേടി പുറത്തിറങ്ങാം എന്ന പ്രതീക്ഷ ദിലീപിന് ഏതാണ്ട് അവസാനിച്ച മട്ടാണ്. ഈ സാഹചര്യത്തിലാണ് മറ്റൊരു അപേക്ഷയുമായി ദിലീപ് രംഗത്ത് വരുന്നത്.അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ Read More …

എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ; വിലയില്‍ വന്‍ കുറവുണ്ടാവും

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന എല്ലാ മരുന്നുകള്‍ക്കും അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ തീരുമാനം. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ വില അപാകതയ്ക്ക് ഇതോടെ പരിഹാരമാവും. തീരുമാനം നടപ്പിലാവുന്നതോടെ മരുന്ന് വിലയില്‍ വലിയ കുറവുണ്ടാവും. വില്‍പ്പന നടത്തുന്ന 73 ശതമാനം മരുന്നുകള്‍ക്ക് 12 ശതമാനം ജിഎസ്ടിയും 27 ശതമാനം മരുന്നുകള്‍ക്ക് 5 ശതമാനം ജിഎസ്ടിയും ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. ഇതിനായി Read More …

കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ശ്രീനഗര്‍ജമ്മു ദേശീയപാതിയില്‍ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ടതിതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്ത ബസിനു നേരെ വെള്ളിയാഴ്ച രാത്രിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് പരിക്കേറ്റ Read More …

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അഴിമതി ; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി സിബിഐ പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിന് മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗി അടക്കം 9 പേര്‍ക്കെതിരെയാണ് കുറ്റപത്രം. എസ്പി ത്യാഗിക്ക് പുറമെ സഹോദരന്‍ ജൂലി ത്യാഗി, അഭിഭാഷകനായ ഗൗതം ഖൈത്താന്‍, മുഖ്യ ഇടനിലക്കാരന്‍ കാര്‍ലോ ജെറോസ എന്നിങ്ങനെ Read More …

ജയിലിലായ ഗുര്‍മീതിനെ സിനിമാക്കാരും കൈവിട്ടു

സ്ത്രീപീഡനക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിംഗിനെ സിനിമാ ടെലിവിഷന്‍ നടീനടന്മാരുടെ സംഘടന പുറത്താക്കി. സദാചാരം ലംഘിക്കുന്നതും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ആള്‍ദൈവത്തിന്റെ വര്‍ക്ക് പെര്‍മിറ്റ് സംഘടന റദ്ദാക്കിയിട്ടുണ്ട്. ഗുര്‍മീതിന്റെ എംഎസ്ജി പരമ്ബരയിലെ അടുത്ത സിനിമയായ ഓണ്‍ലൈന്‍ ഗുരുകുലിന്റ മോഷന്‍ പോസ്റ്റര്‍ റിലീസ് Read More …