യോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രധാനമന്ത്രി അനുവദിക്കില്ലെന്നു ബിജെപി എംപി
ന്യൂഡല്‍ഹി: എംപിമാരുടെ യോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നില്ലെന്നു മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി എംപി നാനാ പടോള്‍. പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുന്നു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന എംപിമാരുടെ യോഗത്തില്‍ ആരെയും സംസാരിക്കാന്‍ അദ്ദേഹം അനുവദിക്കില്ല. എംപിമാരുടെ യോഗത്തില്‍ ഒബിസി മന്ത്രാലയവും കര്‍ഷക ആത്മഹത്യയും സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രധാനമന്ത്രി ദേഷ്യപ്പെട്ടുവെന്നും പടോല പറഞ്ഞു. മോദിയോട് ചോദ്യം Read More …
