നാദാപുരത്ത് രണ്ട് കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
നാദാപുരം: ഉപയോഗ ശൂന്യമായ കണറ്റിലകപ്പെട്ട രണ്ട് കാട്ടുപന്നിയെ ഇന്നലെ വെടിവെച്ചു കൊന്നു. നാദാപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഇയ്യങ്കോട് പ്രദേശത്താണ് കാട്ടു പന്നിശല്യം രൂക്ഷമായത്. പുന്നോള്ളതില്‍ പ്രേമലത എന്നവരുടെ ഉടമസ്‌ഥതയിലുള്ള ഉപയോഗശൂന്യമായ കിണറിലാണ് രണ്ട് കാട്ടുപന്നികള്‍ വീണത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലിയുടെ ഉത്തരവ് പ്രകാരം ലൈസന്‍സുള്ള ഷൂട്ടര്‍ പന്നികളെ വെടിവച്ചുകൊന്നു. പ്രദേശത്ത് കുറച്ചു ദിവസങ്ങളായി Read More …
