ചാന്‍സലറെ മാറ്റല്‍ ബില്ലിന് ‘തടവറ’യൊരുക്കാന്‍ രാജ്ഭവന്‍
തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്ന സര്‍വകലാശാല ബില്ലിന് രാജ്ഭവന്‍ ‘തടവറ’ വിധിച്ചേക്കും. ബില്ലില്‍ ഉടന്‍ തീരുമാനമെടുക്കാതെയോ രാഷ്ട്രപതിക്ക് റഫര്‍ ചെയ്തോ നിയമം പ്രാബല്യത്തില്‍ വരുന്നത് തടയാനുള്ള വഴിയാണ് രാജ്ഭവന്‍ തേടുന്നത്. 13ന് നിയമസഭ പാസാക്കിയ ബില്ലില്‍ നിയമ സെക്രട്ടറി ഒപ്പിടുകയും ബന്ധപ്പെട്ട ഭരണവകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ Read More …
