ഡല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് വിമാന സര്‍വീസ്
ടെല്‍ അവീവ്: ഡല്‍ഹി, മുംബയ് എന്നിവിടങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന മോദി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് വിമാന സര്‍വീസ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഓവസീസ് സിറ്റിസന്‍സ് ഒഫ് ഇന്ത്യ (ഒ.സി.ഐ), പേഴ്‌സണ്‍ഒഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) കാര്‍ഡുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും മോദി പറഞ്ഞു. Read More …
