കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റ് സലീഷ് പൊലീസിന് കീഴടങ്ങി
കോഴിക്കോട്: കൈവശഭൂമിക്ക് വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് തിങ്കളാഴ്ച രാത്രി പേരാമ്ബ്ര സി.ഐയ്ക്ക് മുന്നില്‍ കീഴടങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന സലീഷിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് രണ്ട് ദിവസം മുന്‍പ് ഇയാള്‍ വായനാടുണ്ടെന്ന വിവറാം ലഭിച്ചതിനെതുടര്‍ന്ന് വയനാടെത്തിയെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. പിടിയിലാകുമെന്ന ഉറപ്പായതോടെയാണ് സലീഷ് Read More …
