ആംബര്‍ കപ്പല്‍ തീരം വിടുന്നതിന് വിലക്ക്; ക്യാപ്റ്റനേയും നാവികനേയും അറസ്റ്റു ചെയ്തു
കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച ആംബര്‍ കപ്പല്‍ തീരം വിടുന്നത് തടയുകയും കപ്പലിന്റെ ക്യാപ്റ്റനേയും നാവികനേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ക്യാപ്റ്റന്‍ ജോര്‍ജിയനാക്കിസ്, നാവികന്‍ സെവാന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ തീരം വിടുന്നതിന് കപ്പലിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച്ച മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ ആംബര്‍ എല്‍ കപ്പല്‍ ഇടിക്കുകയും Read More …
