സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു
ചേര്‍ത്തല: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. അരശതമാനംവരെയാണ് പലിശ കുറച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിലാണ് പലിശ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍: നിക്ഷേപങ്ങളുടെ കാലാവധി, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക ബാങ്ക് എന്ന ക്രമത്തില്‍: 15മുതല്‍ 45 ദിവസം 5.00, 5.75, 6.00. 46 Read More …
