അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴി തുറന്നു

ദുബായ് :  ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ അറ്റലസ്സ് രാമചന്ദ്രന്‍ ജയിലിലായിട്ട് രണ്ട് വര്‍ഷമാകുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തിലൂടെ തന്നെ അദ്ദേഹം മലയാളികളുടെ മനസ്സിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇന്ത്യയിലും വിദേശത്തും വന്‍കിട ബിസിനസ്സ് നടത്തുന്ന ഷെട്ടി ഗ്രൂപ്പ് അദ്ദേഹത്തെ സഹായിക്കാമെന്ന് ഏറ്റിട്ടുള്ളതിനാല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ ജയില്‍ ജീവിതം ഉടന്‍ അവസാനിച്ചേക്കും എന്നാണ് കണക്കുകൂട്ടലുകള്‍. Read More …

ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ച് ഡിവൈഎഫ്‌ഐ

മാനന്തവാടി :  ഡിവൈഎഫ്‌ഐ മാനന്തവാടി ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ചു. ജില്ലാ ആശുപത്രിയിലെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ കഴിഞ്ഞ ദിവസം നടന്ന എച്ച്എം സി യോഗത്തില്‍ ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയം ഉന്നയിച്ച് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.   ഡിവൈ എഫ്‌ഐ നടത്തിയ സമരത്തിന്റെ ഭാഗമായി നടന്ന ഒത്തുതീര്‍പ്പ് Read More …

കോഴിക്കോട് വായനശാലക്ക് തീവെച്ചു

കോഴിക്കോട്:  ജില്ലയില്‍ ആര്‍എസ്എസ് ഭീകരത തുടരുന്നു. ശനിയാഴ്ച ബിഎംഎസ് ജില്ലയില്‍ നടത്തിയ ഹര്‍ത്താലില്‍ നിരവധി ആക്രമണങ്ങളാണ് സംഘപരിവാര്‍ നടത്തിയത്. ആര്‍എസ്എസ്ബിജെപി ക്രിമിനല്‍ സംഘം നിരവധി സിപിഐ എം ഓഫീസുകള്‍ ശനിയാഴ്ചയും തകര്‍ത്തു. ജില്ലയുടെ എല്ലാ ഭാഗത്തും വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങളെപ്പോലും പലയിടത്തും തടഞ്ഞു. അക്രമം ഭയന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ കാര്യമായി സര്‍വീസ് നടത്തിയില്ല. സിപിഐ Read More …

സംസ്ഥാനത്ത് 5000 കോടി രൂപയുടെ കുടിവെള്ള പദ്ധതി

പത്തനംതിട്ട: അയ്യായിരം കോടിയില്‍ അധികം രൂപയുടെ കുടിവെള്ള പദ്ധതികളാണ് ഒറ്റ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വീയപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ Read More …

മടങ്ങിയെത്തുമെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: അവധി തീര്‍ന്നാലുടന്‍ താന്‍ സര്‍വീസില്‍ മടങ്ങി വരുമെന്ന് ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 17വരെയാണ് ജേക്കബ് തോമസ് അവധി എടുത്തിരിക്കുന്നത്. പാറ്റൂട ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 12 പക്ഷപാതിത്വങ്ങള്‍ തന്റെ ആത്മകഥയില്‍ എഴുതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാലിത് Read More …

റെയിന്‍ കോട്ടില്ലാതെ മഴയത്ത് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ്

പാലക്കാട്: മഴ നനഞ്ഞ് ബൈക്കില്‍ പറക്കുന്നവര്‍ കരുതിയിരിക്കുക, നിങ്ങളെ പിടികൂടാന്‍ പോലീസ് പിന്നാലെയുണ്ട്. മഴക്കാലത്ത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിച്ചതോടെയാണ് മഴ കൊണ്ട് ബൈക്കില്‍ പറക്കുന്നവരെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. മഴ നനയാതിരിക്കാന്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബൈക്കുകാര്‍ക്കു മേല്‍ പോലീസിന്റെ പിടിവീഴും. മഴയില്‍ നിന്നു രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ ഇരുചക്രവാഹനക്കാര്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ച് അപകടത്തില്‍പ്പെടുന്നത് Read More …

അവകാശം ഉന്നയിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ

ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവകാശം ഉന്നയിച്ച് സഹോദര പുത്രി ദീപ. എന്നാല്‍ സഹോദരന്‍ ദീപക്ക് ക്ഷണിച്ചിട്ടാണ് വന്നതെന്ന് ദീപ അറിയിച്ചു. മടങ്ങിപോകണമെന്ന് ടിടിവി ദിനകരനും അനുയായികളും ദീപയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

എ ടി എം കവര്‍ച്ച: പ്രതിയെ ചെറിയനാട്ട് എത്തിച്ച് തെളിവെടുത്തു

ചെങ്ങന്നൂര്‍: ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ ചെറിയനാട്ടും തിരുവന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തുമുള്ള എസ്ബിഐ എ ടി എമ്മുകള്‍ തകര്‍ത്ത് 13.87 ലക്ഷം രൂപ മോഷണം നടത്തുകയും മാരാരിക്കുളം, രാമപുരം എന്നീയിടങ്ങളിലെ എ ടി എമ്മുകളില്‍ മോഷണ ശ്രമം നടത്തുകയും ചെയ്ത കേസില്‍ ഡല്‍ഹില്‍ പിടിയിലായ പ്രധാന പ്രതി സുരേഷ് കുമാറിനെ (37) ചെറിയനാട് പടനിലം ജംഗ്ഷനിലെ മോഷണം Read More …