ദാഇഷ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു
ദമാസ്‌കസ്: ദാഇഷ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വിവരം സിറിയന്‍ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. ദാഇഷ് അധിനിവേശ പ്രദേശമായ റാഖയില്‍ അതി ശക്തമായ വ്യോമാക്രമണം നടന്നതായും ഇതില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നും ദാഇഷ് വാര്‍ത്ത ചാനല്‍ അമാഖ് പുറത്ത് വിട്ടു. നേരത്തെ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വിവരമുണ്ടായിരുന്നെങ്കിലും അത് Read More …
