ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ

തിരുവനന്തപുരം: പത്താമത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മൂന്ന് ഡോക്യുമെന്ററികളും രാജ്യത്തെ കാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. എസ്.എഫ്.ഐ ദേശീയ അദ്ധ്യക്ഷന്‍ വി.പി സാനു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.   ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ ജാതീയതയുടെ രക്തസാക്ഷിയായ രോഹിത് വെമുലയെ കുറിച്ച് പിന്‍.എന്‍ രാമചന്ദ്ര സംവിധാനം ചെയ്ത ‘ദി അണ്‍ബെയ്‌റബിള്‍ Read More …

തച്ചങ്കരിയെ നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാനോ

കൊച്ചി: ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള ഡിജിപിയായി നിയമിച്ചതെന്ന് ഹൈക്കോടതി. ടോമിന്‍ തച്ചങ്കരിക്കെതിരായ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ടിപി സെന്‍കുമാര്‍ പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു മുന്‍പ് സംസ്ഥാന പോലീസില്‍ നടന്ന സ്ഥലംമാറ്റങ്ങളും ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള ഡിജിപിയായി നിയമിച്ചതും Read More …

മരിച്ച മത്സ്യതൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം:  കൊച്ചിയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തൊഴില്‍ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നാണ് തുക അനുവദിക്കുക. സാധാരണ നിലയില്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ് ത തൊഴിലാളികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. Read More …

നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് Read More …

പറ്റിച്ചത് പോലീസുകാരന്‍; തനിക്ക് ചതി പറ്റിയെന്ന് ഗൗരവ് മേനോന്‍ വീണ്ടും

കൊച്ചി: കോലുമിട്ടായി സിനിമയുടെ സംവിധായകനും നിര്‍മാതാവിനും മറുപടിയുമായി വീണ്ടും ബാലതാരം ഗൗരവ് മേനോന്‍. സിനിമയില്‍ അഭിനയിച്ച തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ഗൗരവ് മേനോന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായെത്തിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഗൗരവിന്റെ മാതാപിതാക്കളാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് പ്രതികരിച്ചത്. ഇതിനാണ് ഗൗരവ് മേനോന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഗൗരവ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം, സുഹൃത്തുക്കളെ; Read More …

പനാമ രേഖകള്‍: ഷെരീഫ് അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകും

ഇസ്ലാമാബാദ്: പാനമ പേപ്പര്‍ ആരോപണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകും. കണക്കില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് നവാസ് ഷെരീഫിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും എതിരായി കേസ്. ഇതോടെ, പ്രധാനമന്ത്രിപദത്തിലിരിക്കെ അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകുന്ന ആദ്യത്തെ പാകിസ്താന്‍ പ്രധാനമന്ത്രിയാകും നവാസ് ഷെരീഫ്. ഇസ്ലാമാബാദിലെ ഫെഡറല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ കേസുമായി Read More …

ടിപി വധക്കേസ് പ്രതിയുടെ സെല്ലില്‍നിന്ന് വീണ്ടും ഫോണ്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സിം കാര്‍ഡ് സഹിതമുള്ള രണ്ട് ഫോണുകളാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. അണ്ണന്‍ സിജിത്തിനൊപ്പം മറ്റൊരു രാഷ്ട്രീയ കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രദീപും ഒന്നാം ബ്ലോക്കിലെ സെല്ലില്‍ ഉണ്ടായിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ Read More …

കൊല്‍ക്കത്ത ജഡ്ജി കര്‍ണന് ഇന്ന് വിരമിക്കല്‍

കൊല്‍ക്കത്ത: വിരമിക്കല്‍ ദിനത്തില്‍ പോലും കൊല്‍ക്കത്ത ജഡ്ജി കര്‍ണന്‍ ഒളിവില്‍. കോടതിയലക്ഷ്യത്തിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു ജഡ്ജിയുടെ ഒളിച്ചോട്ടം. വിരമിക്കല്‍ ദിനത്തില്‍ ഒളിവില്‍ കഴിയുന്ന ആദ്യ ജഡ്ജിയെന്ന പേരും ഇനി ജസ്റ്റിസ് കര്‍ണനു തന്നെയാകും. സുപ്രീം കോടതി ജഡ്ജിമാരടക്കം പല പ്രമുഖര്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് കര്‍ണന്‍ വാര്‍ത്തകളില്‍ നിറയുന്നത്. വന്‍ വിവാദങ്ങള്‍ Read More …