വ്യാജ കമ്പനികളിലെ റെയ്ഡ്

മുംബൈ: രാജ്യത്തെ വ്യാജ കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇന്റര്‍പോള്‍ എജന്റിെന്റ വ്യാജ െഎ.ഡി കാര്‍ഡ് കണ്ടെത്തി. കള്ളപണം കണ്ടെത്തുന്നതിനായാണ് രാജ്യവ്യാപകമായി എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്രാജ്യത്തെ 110 സ്ഥലങ്ങളിലായി 500 കമ്ബനികളിലാണ് ശനിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ചേതന്‍ ഷാ എന്നയാളുടെ പേരിലുള്ള വ്യാജ െഎ.ഡി കാര്‍ഡാണ് കണ്ടെത്തിയത്. തീവ്രവാദ വിരുദ്ധ Read More …

വാര്‍ഷിക പദ്ധതി വിനിയോഗം : കേരളത്തില്‍ പത്തനംതിട്ട ഒന്നാമത്

മികച്ച ജില്ലാ പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ 72.60 ശതമാനം തുക ചെലവിട്ട പത്തനംതിട്ട ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. ഇന്നലെ വൈകിട്ട് നാലുമണിവരെയുള്ള കണക്കനുസരിച്ച് ജില്ലാ പഞ്ചായത്തുകളില്‍ പത്തനംതിട്ട രണ്ടാം സ്ഥാനത്താണ്. 85.10 ശതമാനം തുകയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. ആകെ പദ്ധതി തുകയായ 23879.28 ലക്ഷം രൂപയില്‍ 17335.52 Read More …

മലപ്പുറത്ത് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി

മലപ്പുറം: മനസാക്ഷി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നും പ്രഖ്യാപിച്ചു. ഇനി മുതല്‍ ബിഡിജെഎസിന്റെ പരിപാടികള്‍ക്ക് പോവില്ലെന്നും മലപ്പുറത്തേക്ക് പ്രചരണത്തിനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ്‌ന്യൂസിനോട് പറഞ്ഞു. കഴി!ഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്ബാണ് വെള്ളാപ്പള്ളി നടേശന്‍ സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തില്‍ ബിഡിജെഎസ് എന്ന പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി മല്‍സരിച്ച ബിഡിജെഎസ് മെച്ചപ്പെട്ട Read More …

അവിഹിത ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ യുവതി ഭര്‍ത്താവിനെ കൊന്ന് കെട്ടി തൂക്കി

ലുധിയാന: ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധത്തിലായ യുവതി ചെയ്തത് ഞെട്ടിക്കും. തന്റെ സുഹൃത്തുമായി അവിഹിതബന്ധം വിലക്കിയ യുവാവിനെ യുവതി കൊലപ്പെടുത്തി മരത്തില്‍ കെട്ടി തൂക്കി. ലുധിയാനയ്ക്കടുത്ത് ഭൈനി ദരേര വില്ലേജിലെ റായ്‌കോട്ടിനടുത്താണ സംഭവം. കൊല്ലപ്പെട്ട ജഗല്‍നാഥ് സിങ് മദ്യ ബിസിനസായിരുന്നു. റായ്‌കോട്ടില്‍ മദ്യഷോപ്പ് ഉടമയായ ദേവീന്ദര്‍ സിങും സുഹൃത്തുക്കളും ചേര്‍ന്നാണ് ജഗല്‍നാഥിനെ കൊലപ്പെടുത്തിയത്. ജഗ്പാലും ഹര്‍ജീത്ത കൗറിന്റെയും Read More …

എസ്എസ്എല്‍സി പരീക്ഷയിലെ ക്രമക്കേട് ; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: എസ്എസ്എല്‍സി കണക്കുപരീക്ഷയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഈ വര്‍ഷത്തെ എസ്എസ്എല്‍സി കണക്കുപരീക്ഷയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടത് ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് കണക്കുപരീക്ഷ റദ്ദാക്കുകയും രണ്ടാമത് നടത്തുകയും ചെയ്തു.

ഭൂമാഫിയ ആരോപണം ; പി ടി തോമസ് എം എല്‍ എയുടെ കോലം കത്തിച്ചു

കൊച്ചി: ഭൂമാഫിയ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര എം എല്‍ എ പി ടി തോമസിന്റെ കോലം കത്തിച്ചു. ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജ് ഭൂമി കയ്യേറി എന്നു പറഞ്ഞ് രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്ന് ആരോപിച്ചാണ് എം എല്‍ എയുടെ കോലം കത്തിച്ചത്. അടിമാലി കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി മുന്‍ ഡിസിസി പ്രസിഡണ്ട് Read More …

വോട്ടിങ് മെഷീന്‍ അട്ടിമറി

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ തിരിമറി കണ്ടെത്തി.  വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ വൈകീട്ടോടെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പോള്‍ പാനല്‍ അറിയിച്ചു. അട്ടിമറി അന്വേഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.   കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരുടെ ആവശ്യത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് Read More …

ഓടിക്കൊണ്ടിരുന്ന ലോ ഫ്‌ളോര്‍ ബസ്സിന് തീപിടിച്ചു

തൊടുപുഴ: ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ രാവിലെ 9.30 ഓടെയാണ് തീപിടിച്ചത്.   വണ്ടിയില്‍ നിന്നും പുക ഉയരുന്നതു കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി യാത്രക്കാരോട് എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.   ബസ് പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമന യൂണിറ്റിനൊപ്പം Read More …