നിര്‍ത്തിയ മുഴുവന്‍ സര്‍വീസും പുനരാരംഭിക്കും
കൊച്ചി: സംസ്ഥാനത്തും അയല്‍സംസ്ഥാനങ്ങളിലും കെഎസ്ആര്‍ടിസി നിര്‍ത്തിയ മുഴുവന്‍ സര്‍വീസും പുനരാരംഭിക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. സര്‍വീസ് പുനരാരംഭിക്കന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തില്‍നിന്ന് സര്‍വീസില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവിടങ്ങളിലേക്ക് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരി 5.2 ആണ്. എന്നാല്‍ കേരളത്തില്‍ ഇത് 9.4 Read More …
