രോഗികള്‍ക്ക് സൗജന്യമരുന്ന്, 1350 ഡോക്ടര്‍മാരെ നിയമിക്കും
തിരുവനന്തപുരം: ആരോഗ്യരംഗത്ത് ജനകീയപദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. രോഗികളുടെ ചികിത്സാ സഹായത്തിന് ആയിരം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍: മാറാരോഗികള്‍ക്ക് പാലിയേറ്റീവ് കെയറിലൂടെ ചികിത്സ ലഭ്യമാക്കും. ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുരസ്‌കാരം.ജില്ലാതാലൂക്ക് ആശുപത്രികളുടെ വികസനത്തിന് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി വകയിരുത്തി. കോഴിക്കോട് ബീച്ച് Read More …
