ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് വൈക്കം വിജയലക്ഷ്മി
കൊച്ചി: ലോക റെക്കോഡ് ലക്ഷ്യമിട്ട് ഗായത്രിവീണക്കച്ചേരിയുമായി ഗായിക വൈക്കം വിജയലക്ഷ്മി. മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് മരട് ഹോട്ടല്‍ ‘സരോവര’ത്തിലാണ് പരിപാടി. ഗായത്രിവീണയില്‍ 51 ഗാനങ്ങള്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ വായിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിജയലക്ഷ്മി പത്ര സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മുതല്‍ ഒരു മണി വരെ ശാസ്ത്രീയ സംഗീതവും ഒരു മണി മുതല്‍ മൂന്ന് Read More …
