കരുനീക്കങ്ങളുമായി പനീര്‍സെല്‍വവും പളനിസാമിയും,കേന്ദ്ര മന്ത്രിമാരെ കുറ്റപ്പെടുത്തി സുബ്രഹ്മണ്യന്‍ സ്വാമി

സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ അവകാശവാദവുമായി ശശികലയുടെ പകരക്കാരന്‍ എടപ്പാടി പളനിസാമി ഗവര്‍ണറെ കണ്ടതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി പനീര്‍സെല്‍വ വിഭാഗവും രംഗത്ത്.പനീര്‍സെല്‍വം വിഭാഗത്തെ പ്രതിനിധീകരിച്ച് രാജ്യസഭ എംപി മൈത്രേയനും മനോജ് പാണ്ഡ്യനും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി ചര്‍ച്ച നടത്തി.എടപ്പാടി പളനിസാമിയും 11 മന്ത്രിമാരും ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണ് പനീര്‍സെല്‍വം വിഭാഗത്തിന്റെ കൂടിക്കാ!ഴ്ച. കൂവത്തൂര്‍ റിസോര്‍ട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ Read More …

പനീര്‍ ശെല്‍ത്തെ പുറത്താക്കി അണ്ണാ ഡി.എം.കെ. പിളര്‍പ്പിലേക്ക്

ചെന്നൈ: സുപ്രീംകോടതി വിധിയിലൂടെ ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്വപ്്‌നങ്ങള്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ തമിഴ്്‌നാട്ടില്‍ അണ്ണാ ഡി.എം.കെ.പിളര്‍പ്പിലേക്ക്. അഴിമതിക്കേസില്‍ ശശികലക്കും ബന്ധുക്കള്‍ക്കുമെതിരായ കീഴ്്‌കോടതി വിധി സുപ്രീംകോടകതി ശരിവച്ചതോടെയെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഒ.പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി എ.ഐ.എ.ഡി.കെ.നേതൃത്വം പ്രസ്താവനയിറക്കി. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് തടയിന്‍ ശശികലയുടെ Read More …

ഏറ്റവും മോശം ഭരണമെന്ന് ശിവസേന അധ്യക്ഷന്‍

മുംബൈ: ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ ആഞ്ഞടിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണകാലമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. നാളിതുവരെ കണ്ടതില്‍ ഏറ്റവും മോശം ഭരണമാണിത്. സൈന്യം മിന്നലാക്രമണം നടത്തും, എന്നിട്ട് ബി.ജെ.പി അതിന്റെ പേരില്‍ മേനിനടിക്കും. അങ്ങനെയെങ്കില്‍ നിലവാരം കുറഞ്ഞ ഭക്ഷണം ജവാന്മാര്‍ക്ക് കൊടുത്തതിന്റെ ഉത്തരവാദിത്വവും Read More …

ജെഎന്‍യുവില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: എംഫില്‍, പിഎച്ച്ഡി സീറ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിനെതിരേ ജെഎന്‍യു(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല)വില്‍ പ്രക്ഷോഭം ശക്തമാകുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഉപരോധവും മറ്റ് വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സഹകരണത്തോടെ അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തന സ്തംഭനവുമാണ് നിലവില്‍ പുരോഗമിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതിഷേധങ്ങള്‍ തുടരുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ യുജിസി ഗസറ്റിലെ മാനദണ്ഡളുടെ നടപ്പാക്കലിനെ Read More …

ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം

തിരുവനന്തപുരം:  ഭരണസ്തംഭനം മൂലം പല മേഖലകളിലും സംസ്ഥാനത്തിനു നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യാഥാര്‍ഥ്യ ബോധത്തിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പല തീരുമാനങ്ങളും എടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ട് മാസങ്ങളായി. ഏതു കാര്യവും അന്വേഷിക്കുന്നതിന് എതിര്‍പ്പില്ല. തങ്ങള്‍ എടുത്ത തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുകയോ പുനഃപരിശോധിക്കുകയോ Read More …

നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവണര്‍ക്കു നിയമോപദേശം

ചെന്നൈ: തമിഴ്‌നാട് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവണര്‍ക്കു നിയമോപദേശം. അറ്റോര്‍ണി ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നല്‍കിയത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും നിയമോപദേശത്തില്‍ പറയുന്നു. അതേസമയം, ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തുസന്പാദന കേസില്‍ വിധി നാളെയോ മറ്റെന്നാളോ ഉണ്ടാകുമെന്നു സൂചനയുണ്ട്. എന്നാല്‍, എംഎല്‍എമാരെ കോടതിയില്‍ ഹാജരാക്കാമെന്നും എംഎല്‍എമാരുടെ സത്യവാങ്മൂലം കൈവശമുണ്ടെന്നും ശശികല പക്ഷം അറിയിച്ചു. 119 എംഎല്‍എമാര്‍ Read More …

ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാകമ്മീഷന്‍

തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാകമ്മീഷന്‍ അംഗം സുഷമ സാഹു. വിദ്യാര്‍ഥികളുടെ മൊഴിയെടുത്ത ശേഷമാണ് സുഷമ സാഹു പ്രതികരിച്ചത്.   ലോ അക്കാഡമിയില്‍ ഹിറ്റ്‌ലറെ പോലെയായിരുന്നു ലക്ഷ്മി നായരുടെ പെരുമാറ്റം. ആണ്‍കുട്ടികളുമായി സംസാരിക്കുന്ന പെണ്‍കുട്ടികളെ മോശക്കാരികളായി ചിത്രീകരിച്ചു. Read More …

എംഎല്‍എമാര്‍ തടവിലില്ലെന്ന് പോലീസ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്. ശശികല പക്ഷം എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന ആരോപണം തള്ളി പൊലീസ് മദ്രാസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എം.എല്‍.എമാര്‍ ആരുടേയും തടവിലല്ല ഇവര്‍ സ്വതന്ത്രരാണെന്നും ഇവരിലാരും പരാതികള്‍ ഉന്നയിച്ചില്ലെന്നുമാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അതിനിടെ തന്നെ പിന്തുണയ്ക്കുന്ന 119 എം.എല്‍.എമാരെയും കോടതിയില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്ന് ശശികല അറിയിച്ചു. എംഎല്‍എമാര്‍ Read More …