150 രൂപയ്ക്കുവേണ്ടി 14കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി
കൃഷ്ണനഗര്‍: മദ്യപിക്കുന്നതിടെ 150 രൂപയ്ക്കുവേണ്ടിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദേബാശിഷ് ഭൗമിക് എന്ന 14കാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി എട്ടാം തിയതി രാത്രിയാണ് ഭൗമിക്കിനെ കൊലപ്പെടുത്തിയത്. അന്നേദിവസം ഭൗമിക്കും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ സുഹൃത്തുക്കളിലൊരാല്‍ ഭൗമികിന്റെ തലയ്ക്ക് Read More …
