മായാവതി യുപിയില്‍ ജയിച്ച് കയറുമെന്ന്
ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി വിജയിക്കുമെന്ന സൂചന നല്‍കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമി ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. യുഎസ് തെരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക അഭിപ്രായ സര്‍വ്വേകളും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു ജയസാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ട്രംപ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഈ ട്രംപിനോടാണ് Read More …
