കോടി രൂപയുടെ മദ്യ വില്‍പ്പന
കൊച്ചി: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു മദ്യവില്‍പന ശാലയിലെ ഒരു ദിവസത്തെ വില്‍പന ഒരു കോടി രൂപ കടന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്‌ലറ്റാണു ചരിത്രത്തിലാദ്യമായി എട്ടക്ക സംഖ്യയിലെത്തിയത്. ഡിസംബര്‍ 31ന് ഇവിടെ വിറ്റത് 1,02,88,885 രൂപയുടെ മദ്യമാണ്. അതേസമയം, ബീവറേജസ് കോര്‍പറേഷന്റെ ഏറ്റവുമധികം കച്ചവടം നടന്ന എറണാകുളം ഗാന്ധിനഗറിലെ പ്രീമിയം ഔട്ട്‌ലറ്റില്‍ 48.65 ലക്ഷത്തിന്റെ Read More …
