ഭവന വായ്പയില്‍ ഇളവ്
ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഭവന വായ്പയില്‍ ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പതു ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കു നാലു ശതമാനം പലിശ ഇളവും 12 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് മൂന്നു ശതമാനം പലിശയിളവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ബാങ്കിംഗ് ഇടപാടുകള്‍ എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണ്. Read More …
