പ്രതിപക്ഷത്തിനെതിരെ തിരുവഞ്ചൂരും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരല്ല
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരല്ലെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ അത്രകണ്ട് രൂക്ഷമാണ്. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം.ശരാശരി പ്രതിപക്ഷമായാല്‍ പോര.ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.കെഎസ്ആര്‍ടിസിയെ തകര്‍ത്തത് ഇടതുസര്‍ക്കാരാണെന്നും മുന്‍ ഗതാഗതമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. സെസ് നിര്‍ത്തലാക്കിയത് സര്‍ക്കാര്‍ കാണിച്ച വലിയ തെറ്റാണ്.നോട്ടുക്ഷാമവും കെഎസ്ആര്‍ടിസിയിലെ Read More …
