റഷ്യന്‍ വിമാനം അപ്രത്യക്ഷമായി
മോസ്‌കോ : 92 പേരുമായി പോയ റഷ്യന്‍ വിമാനം കാണാതയതായി സംശയം.റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടിയു 154 വിമാനമാണ് അപ്രത്യക്ഷമായത്. വിമാനത്തിലുണ്ടായിരുന്നത് 82 യാത്രക്കാരും പത്ത് വിമാന ജീവനക്കാരുമാണെന്നാണ് വിവരം.പറന്നുയര്‍ന്നതിനു പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സോചിയില്‍ നിന്ന് സിറിയയിലെ ലതാകിയയിലേക്ക് പോവുകയായിരുന്നു വിമാനം. സോചി അഡ് ലെര്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം യാത്ര Read More …
