500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചു
നാസിക്: നോട്ട് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. പ്രതിദിനം 35 ലക്ഷം 500 രൂപ നോട്ടുകള്‍ അച്ചടിച്ചിരുന്ന സ്ഥാനത്ത് ഒരുകോടി നോട്ടുകളാണ് ഇപ്പോള്‍ അച്ചടിക്കുന്നതെന്ന് നാസിക്കിലെ കറന്‍സി നോട്ട് പ്രസ് അധികൃതര്‍ വ്യക്തമാക്കി. 500 രൂപ നോട്ടുകളും മറ്റുള്ളവയും അടക്കം 1.9 കോടി നോട്ടുകളാണ് നാസിക്കില്‍ ഓരോദിവസവും Read More …
