കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ഭക്തജനങ്ങള്‍
ശബരിമല: തിരക്ക് ഏറിയതോടെ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ഭക്തജനങ്ങള്‍ അയ്യപ്പനടയില്‍വലഞ്ഞു.പോലീസിന്റെ നിയന്ത്രണം പാളി. തിക്കിനും തിരക്കിനുമിടയില്‍ കുട്ടികളടക്കമുള്ളവര്‍ കുഴഞ്ഞുവീണു. പലയിടത്തും പോലീസും തീര്‍ഥാടകരുമായി ഉന്തും തള്ളുമുണ്ടായി. നിരയില്‍ നിന്നും പുറത്തുചാടാന്‍ ഒരുങ്ങിയ ഭക്തരെ കമ്‌ബെടുത്ത് തല്ലിയ പോലീസിന്റെ നടപടിക്കെതിരെ ഭക്തജനങ്ങളുടെ പ്രതിഷേധം. പതിനെട്ടാം പടിയില്‍ ഡ്യൂട്ടിനോക്കുന്ന പോലീസിന്റെ പരിചയക്കുറവുമൂലം പടികയറ്റുന്നതിലെ വേഗതക്കുറവാണ് ക്യൂ നീളാന്‍ ഇടയാക്കുന്നത്. Read More …
