ആദിവാസി കുട്ടികളെ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചു; 12 പേര് പിഢനത്തിന് ഇരയായി . മൂന്ന് പേര് ഗര്‍ഭിണികള്‍
മുംബൈ: സ്കൂള്‍ ഹോസ്റ്റലില്‍ വച്ച് പന്ത്രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. മഹാരാഷ്ട്ര ഭുല്‍ദാന ജില്ലയിലെ നിനാദി ആശ്രമം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പീഡത്തിനിരയായത്. പീഡനത്തിനിരയായതില്‍ മൂന്ന് കുട്ടികള്‍ ഗര്‍ഭിണികളായി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അധ്യാപകരെയും നാല് സ്കൂള്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പീഡിനത്തിനിരയായത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം Read More …
