ഫോണും മെയിലും ചോര്‍ത്തി

സമീപകാലത്തൊന്നുംതന്നെ കേരളത്തില്‍ ഇത്രയും ഉയര്‍ന്ന തലത്തിലുള്ള ഒരുദ്യോഗസ്ഥന്‍ തന്റെ ഫോണും മെയിലും ചോര്‍ത്തുന്നതായി പരാതിപ്പെട്ടിട്ടില്ല. കൊച്ചി: തന്റെ ഔദ്യോഗിക ഫോണും ഇ മെയിലും ചോര്‍ത്തിയതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഡി.ജി.പി. ലോക്‌നാഥ് ബെഹറയ്ക്കു പരാതി നല്‍കി. പ്രത്യേക ദൂതന്‍ നഴി ഇന്നലെ രാത്രിയാണ് പരാതി നല്‍കിയത്. ഇ മെയില്‍ ഹാക്ക് ചെയ്തതായി സംശയിക്കുന്നതായും Read More …

നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു

തൃശൂര്‍• സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിഷാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നു. ജയില്‍ അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ഫോണ്‍വിളിയുടെ തെളിവ് മനോരമ ന്യൂസിനു ലഭിച്ചു. രണ്ടു നമ്ബരുകളാണ് നിഷാം ഉപയോഗിക്കുന്നത്. 97465 76553, 87697 31302 എന്നീ നമ്ബരുകള്‍ രണ്ടും കണ്ണൂര്‍ Read More …

ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചു

മോസ്‌കോ: വടക്ക്–പടിഞ്ഞാറന്‍ സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ അന്വേഷണ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എംഐ–8 ഹെലികോപ്ടറാണ് തകര്‍ന്നതെന്നാണ് വിവരം. ഹെലികോപ്ടറില്‍ 22 യാത്രക്കാര്‍ ഉണ്ടായിരുന്നു. പ്രാധമിക വിവരങ്ങള്‍ അനുസരിച്ച് നോവെ ഉറെന്‍ഗോയ് നഗരത്തിനു സമീപം വച്ചാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. രക്ഷപ്പെട്ടവരെ നോവെ ഉറെന്‍ഗോയിലെ സ്വകാര്യ Read More …

2500 രൂപയ്ക്ക് ഒരു മണിക്കൂര്‍ വിമാന യാത്ര

2500 രൂപ നല്‍കിയാല്‍ വിമാനയാത്ര സാധ്യമാകുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രകാശനം ചെയ്തു. ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) എന്ന പേരിലാണ് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നത്. ഇതിനായി ഒരു വിമാനത്തിലെ പകുതി സീറ്റുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ജനുവരി മുതല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട് ആളുകള്‍ക്കു യാത്രചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ Read More …

ഐഎസില്‍നിന്നു രക്ഷപെട്ട പിഞ്ചുകുട്ടികള്‍ക്ക് ക്രൂരപീഡനം

ബാഗ്ദാദ്• മൊസൂളില്‍ ഐഎസിന്റെ (ഇസ്ലാമിക് സ്റ്റേറ്റ്) കൊടും ക്രൂരതകളില്‍നിന്ന് രക്ഷപെട്ട കുട്ടികള്‍ക്ക് ഇറാഖി സേനയുടെ പീഡനം. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ യുദ്ധം ചെയ്യുന്ന ഇറാഖി സേനയും ഒപ്പമുള്ള പോരാളികളുമാണ് കുട്ടികളോട് ക്രൂരത കാണിക്കുന്നതെന്ന് പ്രമുഖ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടുവയസ് പ്രായമുള്ള കുട്ടികളെ പോലും ചുറ്റികകൊണ്ട് സൈനികര്‍ അടിക്കുന്ന വിഡിയോ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. Read More …

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ച്

ന്യൂഡല്‍ഹി: ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യയുടെ (ബിസിസിഐ) സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ആര്‍.എം.ലോധ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതു വരെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കാനോ മറ്റ് കാര്യങ്ങള്‍ക്ക് പണം ചിലവാക്കാനോ ബിസിസിഐക്ക് ഇനി കഴിയില്ല. സംസ്ഥാന അസോസിയേഷനുകള്‍ ഇനി പണത്തിനായി സമീപിക്കേണ്ടത് ലോധ Read More …

ചൈനീസ് ഫോണിലൂടെ: പണി മേടിച്ച്

ഹരിദ്വാര്‍: ഇന്ത്യയും ചൈനയുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി യോഗാഗുരു ബാബാ രാംദേവ് ചെയ്ത ട്വിറ്റ് വൈറല്‍ ആകുന്നു. ട്വിറ്റിന്റെ ആശയത്തിലേക്കാളും അത് ചെയ്ത മാധ്യമം ആണ് ചര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചൈനീസ് നിര്‍മ്മിതമായ ഐഫോണ്‍ ഉപയോഗിച്ചാണ് രാംദേവ് ട്വിറ്റ് ചെയ്തിരിക്കുന്നത്. ‘ചൈന എന്നും നമ്മെ ചതിച്ചിട്ടേയുള്ളു. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് ശത്രുവിനെ Read More …

ഇനി മുതല്‍ ആര്‍എസ്എസുകാരെ നിയമിച്ചാല്‍ മതി

‘ഇനി മാധ്യമപ്രവര്‍ത്തകരെ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – .ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ ആശയത്തിന് അനൂകൂലമായ ആശയമുളളയാളാവണം ഉദ്യോഗാര്‍ത്ഥി.വലതുപക്ഷ നിലപാടുളളയാളാവണം,ദേശീയതയില്‍ അഭിമാനം കൊളളണം.സൈന്യത്തെ ബഹുമാനിക്കണം.ചെയര്‍മാന്റെ ഉദാരവത്കരണ നയങ്ങളെ പൂര്‍ണമായും ഉള്‍ക്കൊളളണം.’ ഏഷ്യാനെറ്റിന്റെ ഉടമസ്ഥത വഹിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ സിഒഒ അമിത് ഗുപ്ത കമ്പനിയുടെ കീ!ഴില്‍ വരുന്ന വിവിധ ചാനലുകളുടെ എഡിറ്റോറിയല്‍ മേധാവികള്‍ക്കയച്ച ഇമെയിലിന്റെ ഉളളടക്കമാണിത്.ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ Read More …