ഇംഗ്ലീഷ് ഒഴിവാക്കണം; ആര്‍എസ്എസ്
ന്യൂഡല്‍ഹി: എല്‍.പി, യു.പി ക്ലാസുകളിലേതു പോലെതന്നെ ഹര്‍സെക്കണ്ടറി സ്‌കൂളിലും കോളേജുകളും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് മാതൃഭാഷയിലായിരുക്കണം. ഇന്ത്യന്‍ സ്‌കൂളുകളില്‍ വിദേശ ഭാഷകളില്‍ ക്ലാസുകള്‍ എടുക്കരുത്. വിദ്യാഭ്യാസ രംഗത്തും അനുബന്ധ ആവശ്യങ്ങള്‍ക്കും ഇംഗ്ലീഷ് ഭാഷ ഒരു മാനദണ്ഡമായിക്കാണരുത്. കോളേജുകളിലെ റിസേര്‍ച്ച് വര്‍ക്കുകള്‍ എല്ലാം ദേശീയ ഭാഷകളില്‍ തന്നെയായിരിക്കണം. ഇംഗ്ലീഷിലുള്ള റിസേര്‍ച്ച് വര്‍ക്കുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കരുത്. ഇംഗ്ലീഷ് ഭാഷയിലുള്ള Read More …
