മുത്തലാക്കിനെതിരെ പോരാടാന്‍ പതിനെട്ടു കാരി
മുബൈ: മുത്തലാക്കിനെതിരെ പോരാടാന്‍ മുബൈയില്‍ നിന്നൊരു പതിനെട്ടു കാരി. മുസ്ലിം മതാചാര പ്രകാരം ഷരിയ നിയമത്തില്‍ മുത്തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ പതിനെട്ടുകാരി അര്‍ഷിയ ഭഗ്വാന് വെള്ളിയാഴ്ച ഒരു പ്രസ്മീറ്റ് വിളിച്ചു ചേര്‍ത്തു. പതിനാറാം വയസിലാണ് പെണ്‍കുട്ടി വിവാഹിതയായത്. ഭര്‍ത്താവില്‍ നിന്നും മുത്തലാക്ക് ചെല്ലി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പെണ്‍കുട്ടിക്ക് താത്പര്യമില്ല. അതുമായി മുത്തലാക്കില്‍ നിന്നും Read More …
