ഇന്ത്യയില്‍ നിക്ഷേപത്തിന് സൗദിയെ ക്ഷണിച്ച് മോദി
ഹാങ്ങ്ഷു: ഇന്ത്യക്ക് പ്രതീക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച. ജി20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാധ്യതയാണ് മോദി ആരാഞ്ഞത്. അടിസ്ഥാന സൗകര്യ വികസന ഫണ്ടിലേക്കാണ് സൗദി നിക്ഷേപം തേടിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ആധുനീകവത്കരണത്തിനുള്ള സൗദി സഹായവും മോദി അഭ്യര്‍ഥിച്ചു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ പുനസംഘടന Read More …
