സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരൂര്‍: രാജ്യത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യദിനം മലയാളസര്‍വകലാശാലയില്‍ സമുചിതമായി ആചരിച്ചു. വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പതാക ഉയര്‍ത്തി. രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍. മോഹനനാഥ ബാബു, ലൈബ്രറി ഉപദേഷ്ടാവ് പി. ജയരാജന്‍, അദ്ധ്യാപകരായ ഡോ. ജി. സജിന, ഡോ. അശോക് ഡിക്രൂസ്, ഡോ. ആര്‍. രാജീവ് മോഹന്‍, ഡോ. സ്മിത കെ. Read More …

ഉസൈന്‍ ബോള്‍ട്ട് വേഗതയുടെ രാജകുമാരന്‍

റിയോ ഡി ഷാനെയ്‌റോ: റിയോ ഒളിമ്പിക്‌സ് ട്രാക്കിനെ പ്രകമ്പനം കൊള്ളിച്ച് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് വേഗതയുടെ രാജകുമാരന്‍. പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 9.81 സെക്കന്റ് സമയത്തിലാണ് ബോള്‍ട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക് സ്വര്‍ണമാണ് ഉസൈന്‍ ബോള്‍ട്ട് റിയോയില്‍ സ്വന്തമാക്കിയത്. ഒളിമ്പിക്‌സില്‍ ബോള്‍ട്ടിന്റെ ഏഴാം സ്വര്‍ണവുമാണിത്. മത്സരത്തില്‍ Read More …

വൈവിധ്യമാണ് രാഷ്ട്രത്തിന്റെ സൗന്ദര്യം

മലപ്പുറം വിവിധ ജാതികളും മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യമെന്നും ഈ വൈവിധ്യമാണ് രാഷ്ട്രത്തിന്റെ സൗന്ദര്യമെന്നും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. 70-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയി സംസാരിക്കുകയായിരുന്നു മന്ത്രി. Read More …

സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം

തിരുവനന്തപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം വെട്ടേറ്റു മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംഭവത്തിന്റെ പേരില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സിപിഎം അറിയാതെ അക്രമം നടന്നെന്ന് പറയാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളിയാഴ്ച് വൈകിട്ട് 5.10ഓടെയായിരുന്നു അസ്ലം വെട്ടേറ്റു മരിച്ചത്. സുഹൃത്തായ Read More …

അപകടങ്ങള്‍ തടയാന്‍ വിവിധ പരിപാടികള്‍

മലപ്പുറം : വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ തടയാന്‍ റാഫുമായി സഹകരിച്ച് വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന കമ്മിറ്റിയുടെയും രാജാജി അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച റോഡ് സുരക്ഷ, എന്റെ രക്ഷ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Read More …

ഐ എസ് ബന്ധം വയനാട് സ്വദേശി കസ്റ്റഡിയില്‍

കണ്ണൂര്‍ : ഐ എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന വയനാട് കളമ്പക്കാടു സ്വദേശിയെ പാനൂര്‍ കടവത്തൂരില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. മുബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹനീഫ് പിടിയിലായത്. ഇയാളുടെ ഐ എസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നും തല്‍ക്കാലം കസ്റ്റഡിയില്‍ എടുത്തതാണെന്നും പൊലീസ് വിശദീകരിച്ചു. ഇയാളെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.

നിര്‍ഭാഗ്യകരം

തിരുവനന്തപുരം നാദാപുരത്തെ ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി. സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും പിണറായി പറഞ്ഞു. സ്ഥിതി നിയന്ത്രണവിദേയമാക്കാന്‍ ജില്ലാഭരണകൂടം കൃത്യമായി ഇടപെടുന്നുണ്ട്. നാദാപുരം എ എസ് പി കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ കുറ്റിയാടി സി ഐ ഉള്‍പ്പെടെ എട്ടഗ സംഘം കേസ്സ് അന്യേഷണം ആരംഭിച്ചു. ബൈക്കില്‍ Read More …

കാറിടിച്ച് വീഴ്ത്തി : വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ മാറാനല്ലൂരില്‍ യുവാവിനെ കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തി. തമലം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട രതീഷ് എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെ ഏഴോടെ മാറനല്ലൂര്‍ വണ്ടന്നൂര്‍ തേവരകോണം പഞ്ചമി ദേവി തമ്പുരാന്‍ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്‌കൂട്ടറില്‍ Read More …