മുന്‍ മുഖ്യമന്ത്രി തൂങ്ങിമരിച്ച നിലയില്‍
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ഖലികോ പുലിനെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടിട്ടും ഖലികോ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല. വസതിയില്‍ നിന്നും മാറണമെന്ന് ഏതാനും ദിവസം മുമ്പ് അധികൃതര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പതിമൂന്ന് ബി ജെ പി എം എല്‍ മാരുടെ പിന്തുണയോടെയാണു Read More …
