ഡിഫ്തീരിയ: കേന്ദ്ര ആരോഗ്യ സംഘം

മലപ്പുറം: ആറു മാസത്തെ ഇടവേളക്കു ശേഷം ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ (തൊണ്ടമുള്ള്) പൊട്ടിപ്പുറപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സംഘം ജില്ലയിലെത്തി. ഡല്‍ഹിയിലെ ദേശീയ രോഗ നിയന്ത്രണ കൗണ്‍സില്‍ (നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍- എന്‍.സി.ഡി.സി.) അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ശങ്കര്‍ വി. കുല്‍ക്കര്‍ണി, ഡോ.എച്ച്. മഹേശ് വാഗ്‌മേര്‍, എന്‍.സി.ഡി.സി.യിലെ ഇമ്യൂണൈസേഷന്‍ Read More …

ഓഫീസില്‍ ഫോണ്‍ ലഭിച്ചു

തുറമുഖവും മ്യൂസിയവും വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളിയുടെ നിയോജകമണ്ഡലം ഓഫീസില്‍ ഫോണ്‍ ലഭിച്ചു. നമ്പര്‍ 0497 2711909. തെക്കീ ബസാറിലെ ഭാനൂസ് കോംപ്ലക്‌സില്‍ രണ്ടാം നിലയിലാണ് ഓഫീസ്.

സമ്പൂര്‍ണ ശുചിത്വം

കൊച്ചി: നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശുചിത്വ (ടോയ്‌ലെറ്റ്) കേരളം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കി. ജില്ലയിലെ 82 പഞ്ചായത്തുകളില്‍ 19 എണ്ണം ഇതിനകം സമ്പൂര്‍ണ ശുചിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ അതതു പഞ്ചായത്തുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇതു Read More …

ശബരിമലില്‍ വിമാനത്താവളം പരിഗണനയില്‍

പത്തനംതിട്ട ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കി വഴിയോര യാത്രാഭവനുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ഡലമകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ കൂടിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുരുസ്വാമിമാരുടെയും ഒപ്പമെത്തുന്ന തീര്‍ഥാടകരുടെയും എണ്ണമെടുക്കാന്‍ സൗകര്യത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കും. സൗകര്യങ്ങളില്ലാത്തതിനാല്‍ തീര്‍ഥാടകര്‍ വഴിയരികില്‍ ആഹാരം പാചകം ചെയ്യുന്നതും മലമൂത്ര Read More …

കര്‍ഷകദിനാചരണം

കൊല്ലം: തൃക്കരുവ കൃഷി ഭവന്റെയും ജില്ലാ മണ്ണുപര്യവേക്ഷണ കാര്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം എം മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാഞ്ഞാവെളി പ്രതിഭാ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. സോയില്‍ സര്‍വേ ഓഫീസര്‍ വി Read More …

വില നിയന്ത്രിക്കാന്‍ സംവിധാനം

തിരുവനന്തപുരം: ഓണക്കാലത്ത് അവശ്യസാധനങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വി.കെ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ സംസ്ഥാന മൊത്ത വ്യാപാരികളുടെയും, വ്യാപാരി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിനുളള സര്‍ക്കാര്‍ നടപടികള്‍ക്ക് പൂര്‍ണ സഹകരണവും ഓണക്കാലത്ത് ഭക്ഷ്യസാധന ലഭ്യത ഉറപ്പുവരുത്തുന്നതിന് ക്രിയാത്മക സമീപനവുംെൈ കകൊളളുമെന്ന് വ്യാപാരികള്‍ ഉറപ്പു നല്കിയതായും സിവില്‍ Read More …

ദേശീയ പണിമുടക്ക്

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തില്‍ കെ.എസ.്ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബദറുന്നിസ, ടി.പി.സജീഷ്, എ കെ കൃഷ്ണപ്രദീപ്, വി.വിജിത്, എ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നിലമ്പൂരില്‍ കെ.വിജയകുമാര്‍, പി. ടി. യോഹന്നാന്‍, കെ.വേദവ്യാസന്‍, സി.ബാലകൃഷ്ണന്‍, കെ.അനീഷ് എന്നിവരും, പെരിന്തല്‍മണ്ണയില്‍ പി.വേണുഗോപാല്‍, കെ. പി.ഹരിദാസ്, കെ.ഉണ്ണികൃഷ്ണന്‍, കെ. എസ.് മധു എന്നിവരും, മഞ്ചേരിയില്‍ കെ.മോഹനന്‍, രാംദാസ്, Read More …

നിയമം ഭേദഗതി ചെയ്തു

ഡല്‍ഹി 1989ലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്ന 1989 ലെ നിയമങ്ങളും പട്ടിക ജാതിപട്ടികവര്‍ഗ അതിക്രമണങ്ങള്‍ തടയുന്ന 1995 ലെ നിയമങ്ങളും ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യഥാക്രമം 2016 ജനുവരി ഒന്നിനും ഏപ്രില്‍ 14 നും ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.