അഗ്‌നിബാധ അപകടങ്ങള്‍ നിര്‍ദേശങ്ങള്‍
പത്തനംതിട്ട: തീയും തീപിടുത്ത സാധ്യതയുള്ള വസ്തുക്കളും ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം. തീപിടിച്ച കെട്ടിടങ്ങളിലേക്കോ, വാഹനങ്ങളിലേക്കോ എന്തു തന്നെ വിലപ്പെട്ട വസ്തുക്കള്‍ ഉണ്ടെങ്കിലും അത് എടുക്കാന്‍ തിരികെ പ്രവേശിക്കരുത്. കടലാസ്, വിറക്, മണ്ണെണ്ണ തുടങ്ങിയ തീപിടുത്ത സാധ്യതയുള്ള വസ്തുക്കള്‍ അടുപ്പിന് സമീപം സൂക്ഷിക്കരുത്. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് തീപിടിച്ചാല്‍ പരിഭ്രാന്തരായി ഓടരുത്. നിലത്തു കിടന്ന് ഉരുളണം. തീപിടുത്തം ഉണ്ടായ Read More …
