വെടികെട്ട് ദുരന്തം 105 മരണം

പരവൂര്‍: കൊല്ലം പരവൂരില്‍ വെടിക്കെട്ട് ദുരന്തത്തില്‍ 105 പേര്‍ മരിച്ചു. ദുരന്തത്തില്‍ നൂറ്റമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. ഉഗ്രസ്‌ഫോടനത്തില്‍ ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു പല മൃതദേഹങ്ങളും. അതിനാല്‍ തന്നെ മരിച്ചവര്‍ ആരൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയായിരുന്നു കേരളത്തെ Read More …

ഷാനിമോള്‍ ഒറ്റപ്പാലത്ത്

പാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. നേരത്തെ ശാന്താ ജയറാമിനെയാണ് ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. പ്രാദേശിക എതിര്‍പ്പും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദവും ഏറിയതോടെ ഇവരെ മാറ്റി ഷാനിമോള്‍ ഉസ്മാനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. അതേസമയം മണ്ഡലത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാനിമോള്‍ മത്സരിക്കുന്നതിനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. Read More …

അനധികൃതയതീംഖാന അടച്ചു പൂട്ടി.

പെരിന്തല്‍മണ്ണ: ചെറുകരയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബൈത്തുറഹ്മ ബനാത്ത് യതീംഖാന & അഗതി മന്ദിരം എന്ന സ്ഥാപനം നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി തുടര്‍ പരിശോധനകള്‍ക്കായി താല്‍കാലിക ഉത്തരവിലൂടെ അടച്ചു പൂട്ടി. രണ്ട് വര്‍ഷമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പാലക്കാട് തൃശ്ശൂര്‍ എന്നീ ജില്ലയില്‍ നിന്നുമുള്ള 11 പെണ്‍ കുട്ടികളെയാണ് ആസ്പ്പറ്റോസ് Read More …

തട്ടിക്കൊണ്ടുപോകല്‍ എനിക്ക് പങ്കില്ല

മലപ്പുറം: നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത തട്ടികൊണ്ടുപോകല്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള ഗള്‍ഫ് വ്യവസായി ഡോ കെ ടി റബിയുള്ള വിശദീകരണവുമായി രംഗത്ത്. ഫായിദ മുഹമ്മദ് എന്ന ബിസിനസുകാരന്റെ മകനെ തട്ടികൊണ്ടുപോയത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്ന് റബിയുള്ള പറഞ്ഞു. തീര്‍ത്തും നുണ പ്രചരണമാണ് തനിക്കെതിരെ നടത്തുന്നത്. തനിക്കും ഫായിദ മുഹമ്മദിനും, അബ്ദുല്‍ ലത്തീഫിനും ഇടയില്‍ നില Read More …

വി.വി. പാറ്റ് മെഷീന്‍ പരിചയപ്പെടാം

മലപ്പുറം: ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പരിചയപ്പെടുത്തുന്ന വി.പി. പാറ്റ് വോട്ടിങ് മെഷീന്‍ മലപ്പുറം നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പരിചയപ്പെടുന്നതിനുള്ള സംവിധാനം പൊതുജനങ്ങള്‍ ഉപയോഗിക്കണമന്ന് വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ മലപ്പുറം മണ്ഡലത്തില്‍ മാത്രമാണ് വി.വി. പാറ്റ് ഉപയോഗിക്കുന്നത്. വോട്ട് ചെയ്ത് കഴിഞ്ഞ ഉടന്‍ തന്നെ ഏത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു, ചിഹ്നം, ക്രമ Read More …

സരിതക്കെതിരെ മുഖ്യമന്ത്രി

കൊച്ചി: അപകീര്‍ത്തിപ്പെടുത്തുന്ന കത്തു പുറത്തുവിട്ട സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. സരിത അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്ന് ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഹര്‍ജിയില്‍ ഈ മാസം 28 ന് ഹൈക്കോടതി വാദം Read More …

കെ എം മാണിക്ക് തിരിച്ചടി

കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനെതിരേ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു കെ.എം. മാണി നല്‍കിയ ഹര്‍ജി കോടതി തളളി. സ്‌റ്റേ അനുവദിക്കത്ത രീതിയിലുളള തെളിവുകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ല. ഈ മാസം 16നു വിജിലന്‍സ് കോടതി എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാല്‍ അതു ചോദ്യം ചെയ്യാന്‍ കെ Read More …

യുഡിഎഫ് ആറു സീറ്റുകളില്‍ തീരുമാനം നാളെ

തിരുവനന്തപുരം: യുഡിഎഫിന്റെ ആറു സീറ്റുകളില്‍ അന്തിമ തീരുമാനം ശനിയാഴ്ച അറിയിക്കുമെന്ന് കെപിസിസി. കാഞ്ഞങ്ങാട് , ദേവികുളം, കയ്പമംഗലം, കല്യാശേരി , പയ്യന്നൂര്‍, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിലാണ് തീരുമാനം. പട്ടികയും സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, രമേസ് ചെന്നിത്തല കൂടികാഴ്ച ശനിയാഴ്ച നടക്കും. കല്യാശേരിയില്‍ പി രാമകൃഷ്ണനും , കാഞ്ഞങ്ങാട് ടി ജി Read More …