ഫയര്‍ ഫോഴ്‌സ് നല്‍കുന്ന സേവനങ്ങള്‍

പത്തനംതിട്ട: ജനങ്ങളുടെ ജീവനും സ്വത്തും അഗ്‌നി, റോഡ്, റെയില്‍, ലിഫ്റ്റ്, കിണര്‍, ജലാശയങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയാലുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും രക്ഷിക്കുക. ബഹുനില കെട്ടിടങ്ങള്‍, പെട്രോള്‍ പമ്പ്, ക്വാറികള്‍, പടക്ക നിര്‍മാണശാലകള്‍, ചെറുകിട വ്യവസായങ്ങള്‍, കാര്‍ണിവല്‍, ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് അനുമതിപത്രം നല്‍കുക. തൊഴില്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 24 ദിവസത്തെ പ്രാഥമിക അഗ്‌നിശമന രക്ഷാ പരിശീലന Read More …

കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് തുടക്കമായി

വയനാട്: ജില്ലയില്‍ കുഷ്ഠരോഗ നിര്‍ണ്ണയം, ചികിത്സ എന്നിവയ്ക്കായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. 2005 ല്‍ കുഷ്ഠരോഗം ദേശീയ തലത്തില്‍ ഒരു പൊതുജനാരോഗ്യ പ്രശ്‌നം എന്ന രീതിയില്‍ പരിഗണിക്കേണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളില്‍ 78 പേര്‍ കുഷ്ഠ രോഗികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂട്ടികളില്‍ കൂടുതലായി Read More …

ക്രമസമാധാനപാലനത്തിന് വന്‍ സന്നാഹം

കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനായി ജില്ലയില്‍ പിഴവില്ലാത്ത ക്രമീകരണങ്ങള്‍. ജില്ലയിലെ 140 പ്രശ്‌ന സാധ്യത ബൂത്തുകളില്‍ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തും. ഒരു പ്രത്യേക സ്ഥലത്തുള്ളവര്‍ വോട്ടു ചെയ്യാന്‍ മടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തണമെന്നാണ് വരണാധികാരിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓരോ മണ്ഡലങ്ങളിലെയും പോളിംഗ് ബൂത്തുകളുടെ എണ്ണമനുസരിച്ചാണ് സുരക്ഷാ സേനയെ വിന്യസിക്കുക. പോലീസ്, സെന്‍ട്രല്‍ ആംഡ് Read More …

പോളിയോ രോഗപ്രതിരോധം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരുവനന്തപുരം: പോളിയോ രോഗത്തിനെതിരായ ദേശീയ രോഗപ്രതിരോധ പരിപാടി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏപ്രില്‍ 25 മുതല്‍ ഇപ്പോഴുളള ടി.ഒ.പി.വി(െ്രെടവാലന്റ്) തുളളിമരുന്നിന് പകരം ബി.ഒ.പി.വി (ബൈവാലന്റ്) തുളളിമരുന്ന് നല്‍കിത്തുടങ്ങും. രാജ്യത്തുടനീളം ഈ ദിവസം ദേശീയ പരിവര്‍ത്തനദിനമായി ആചരിക്കും. നിലവില്‍ പതിവ് പ്രതിരോധ പരിപാടികളിലും പോളിയോ കാമ്പയിനുകളിലും നല്‍കിവരുന്ന െ്രെടവാലന്റ് ഓറല്‍ പോളിയോ വാക്‌സിനില്‍ ടൈപ്പ് Read More …

താനൂര്‍ അക്രമം പോലീസ് നിഷ്‌ക്രിയത്വം

മലപ്പുറം: താനൂരില്‍ ചൊവ്വാഴ്ചയുണ്ടായ അക്രമം തടയുന്നതില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചെന്നും അക്രമം വ്യാപിക്കാന്‍ ഇതാണ് ഇടയാക്കിയതെന്നും മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എയും മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്രമം നടന്ന പ്രദേശം ഉദ്യോഗസ്ഥ സംഘം പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വൈകിട്ട് നടന്ന മുഖ്യമന്ത്രി പങ്കെടുത്ത യു Read More …

ഈ സര്‍ക്കാര്‍ ഇനി ബാര്‍ ലൈസന്‍സ് നല്കില്ല

തിരുവനന്തപുരം: ഈ സര്‍ക്കാറിന്റെ കാലത്ത് ഇനി  ബാര്‍ലൈസന്‍സ് അനുവദിക്കില്ല. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ നിലവാരം ഉയര്‍ത്തി ഫൈസ് സ്റ്റാറാക്കിയാലും ബാര്‍ ലൈസന്‍സ് കൊടുക്കില്ല. ആറു ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്കിയ വിവാദമായ സാഹചര്യത്തിലാണ് ഇന്നലെ യു ഡി എഫ് യോഗത്തില്‍ തീരുമാനമായത്. പുതിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വരുമ്പോള്‍ ചില കര്‍ശനമാനദണ്ഡങ്ങളോടെയേ ബാര്‍ Read More …

ഇനിയും കാണേണ്ടി വരുമോ ദുരന്തം

വെടിക്കെട്ടപകട കേസ് പ്രതികളുടെ നിര്‍മാണശാലയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസിലെ പ്രതികളുടെ പടക്ക നിര്‍മാണ ശാലകളില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം. ജനവാസ മേഖലയോട് ചേര്‍ന്നാണ് ആറ്റിങ്ങലിലും വര്‍ക്കലയിലുമുള്ള പടക്ക നിര്‍മാണ ശാലകള്‍. കോടതിയുത്തരവുണ്ടായിട്ടും സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ ഭീതിയിലാണ്. ആറ്റിങ്ങലിന് സമീപം മുദാക്കല്‍ പഞ്ചായത്തിലുള്ള പടക്ക നിര്‍മാണ Read More …

ജെറ്റ് എയര്‍വെയ്‌സിന് ഭീഷണി

മുംബൈ: മുബൈയില്‍ നിന്നു പുറപ്പെടേണ്ട ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിനു ഭീഷണി. ഇന്നു രാവിലെയാണ് വിമാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫോണ്‍ സുന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്. ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. സംഭവത്തില്‍ അടിന്തര അന്വേഷണം ആരംഭിച്ചു.